കോട്ടയം കൊടൂരാറ്റിൽ യുവാവ് മുങ്ങി മരിച്ചു
കോട്ടയം: കൊടൂരാറ്റിൽ നാട്ടകം ഗസ്റ്റ് ഹൗസിന് സമീപം പുന്നക്കൽ ചുങ്കത്ത് യുവാവ് മുങ്ങി മരിച്ചു. കടുവാക്കുളം സ്വദേശി ഗോപകുമാറാണ് (45) മരിച്ചത്. ഫെബ്രുവരി 12 വ്യാഴാഴ്ച ഉച്ചക്ക് 1.30 ഓടെ ആണ് സംഭവം. ഗോപകുമാറും സുഹൃത്തുക്കളായ നാലുപേരും കൊടൂരാറ്റിൽ നീന്താൻ എത്തിയപ്പോഴായിരുന്നു …
കോട്ടയം കൊടൂരാറ്റിൽ യുവാവ് മുങ്ങി മരിച്ചു Read More