ഭോപ്പാല്‍: മധ്യപ്രദേശിലെ ദാമോയില്‍ കിണറില്‍ നിന്നുള്ള മലിനജലം കുടിച്ച് രണ്ട് പേര്‍ മരിച്ചു. 45 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ പത്ത് പേരുടെ നില ഗുരുതരമാണ്. കേന്ദ്രജലശക്തി സഹമന്ത്രി പ്രഹ്ലാദ് സിംഗ് പട്ടേലിന്റെ മണ്ഡലത്തിലാണ് മലിനജലം കുടിച്ച് സാധാരണക്കാര്‍ മരിക്കുന്ന സാഹചര്യമുണ്ടായത്....
Read full story
ചൈന്നെ: തമിഴ്നാട്ടില്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്‌കൂട്ടര്‍ പൊട്ടിത്തെറിച്ച് അച്ഛനും മകളും മരിച്ചു. വെല്ലൂരിന് സമീപം അല്ലാപുരം സ്വദേശിയായ ദുരൈ വെര്‍മ (49), മകള്‍ മോഹന പ്രീതി (13) എന്നിവരാണ് മരിച്ചത്.അടുത്തിടേയാണ് ദുരൈ ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങിയത്. വെള്ളിയാഴ്ച രാത്രി ചാര്‍ജ്...
Read full story
കശ്മീരില്‍ ഭീകരാക്രമണത്തില്‍ രണ്ട് മരണം
റിപ്പോര്‍ട്ട്

കശ്മീരില്‍ ഭീകരാക്രമണത്തില്‍ രണ്ട് മരണം

By ന്യൂസ് ഡെസ്ക് December 23, 2021
ശ്രീനഗര്‍: കശ്മീരില്‍ രണ്ട് വ്യത്യസ്ത ഭീകരാക്രമണങ്ങളില്‍ ഒരു പോലീസ് ഉദ്യോഗസ്ഥനും പ്രദേശവാസിയും കൊല്ലപ്പെട്ടു. ശ്രീനഗറിലും അനന്ത് നാഗിലുമാണ് ഭീകരാക്രമണം ഉണ്ടായത്. അനന്ത നാഗിലുണ്ടായ ഏറ്റുമുട്ടലിലാണ് അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ മുഹമ്മദ് അഷ്റഫ് കൊല്ലപ്പെട്ടത്.ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ അഷ്റഫ് ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്....
Read full story