ബുള്‍ഡോസര്‍ ടയര്‍ പൊട്ടിത്തെറിച്ച് രണ്ട് മരണം

റായ്പൂര്‍: വായു നിറയ്ക്കുന്നതിനിടെ ബുള്‍ഡോസറിന്റെ ടയര്‍ പൊട്ടിത്തെറിച്ച് ഛത്തീസ്ഗഡില്‍ രണ്ടു തൊഴിലാളികള്‍ മരിച്ചു. റായ്പൂരിലെ സില്‍ത്താര വ്യാവസായിക മേഖലയില്‍ ഈ മാസം മൂന്നിനായിരുന്നു അപകടം. സി.സി.ടിവി ക്യാമറയില്‍ പതിഞ്ഞ അപകടത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. ടയറില്‍ തൊഴിലാളികളിലൊരാള്‍ കാറ്റു നിറയ്ക്കുന്നതും അപരന്‍ അമര്‍ത്തിപ്പിടിച്ച് …

ബുള്‍ഡോസര്‍ ടയര്‍ പൊട്ടിത്തെറിച്ച് രണ്ട് മരണം Read More

ആലപ്പുഴ നൂറനാട് പ്രഭാതസവാരിക്കിറങ്ങിയവരെ ലോറിയിടിച്ചു: രണ്ട് പേർ മരിച്ചു

ആലപ്പുഴ: ആലപ്പുഴ നൂറനാട് പ്രഭാതസവാരിക്കിറങ്ങിയവരെ ലോറിയിടിച്ചു. സംഭവത്തിൽ രണ്ട് പേർ മരിച്ചു. മറ്റ് രണ്ട് പേർക്ക് ഗുരുതര പരുക്കുണ്ട്. നൂറനാട് എരുമക്കുഴി സ്വദേശി രാജു മാത്യു, വിക്രമൻ നായർ എന്നിവരാണ് മരിച്ചത്. ഇടിച്ച വാഹനം നിർത്താതെ പോയി. പുലർച്ചെ 6 മണിയ്ക്കാണ് …

ആലപ്പുഴ നൂറനാട് പ്രഭാതസവാരിക്കിറങ്ങിയവരെ ലോറിയിടിച്ചു: രണ്ട് പേർ മരിച്ചു Read More

ഇരിങ്ങാലക്കുടയിൽ വ്യാജ മദ്യം കഴിച്ച് രണ്ട് പേർ മരിച്ചു

തൃശൂർ: ഇരിങ്ങാലക്കുടയിൽ വ്യാജ മദ്യം കഴിച്ച് രണ്ട് പേർ മരിച്ചു. ഇരിങ്ങാലക്കുട ചന്തക്കുന്ന് കണ്ണംമ്പിള്ളി വീട്ടിൽ നിശാന്ത്, ചെട്ടിയാൽ സ്വദേശി അണക്കത്തി പറമ്പിൽ ബിജു എന്നിവരാണ് മരിച്ചത്. ഒരാൾ 29/11/21 തിങ്കളാഴ്ച രാത്രി ഇരിങ്ങാലക്കുട സർക്കാർ ആശുപത്രിയിൽ വച്ചും ഒരാൾ തൃശൂർ …

ഇരിങ്ങാലക്കുടയിൽ വ്യാജ മദ്യം കഴിച്ച് രണ്ട് പേർ മരിച്ചു Read More

ബൈക്കപകടത്തിൽ യുവാവും ബന്ധുവായ സ്ത്രീയും മരിച്ചു

കോട്ടയം: ബൈക്ക് തെന്നിമറിഞ്ഞ് പിക്കപ് ലോറിയുടെ അടിയിൽപെട്ട് ബൈക്ക് യാത്രികരായ 2 പേർ മരിച്ചു. ഏറ്റുമാനൂർ–പൂഞ്ഞാർ സംസ്ഥാന പാതയിൽ കിസ്മത് പടി ജംഗ്ഷനു സമീപം 2021 നവംബര്‍ 23 ചൊവ്വാഴ്ച വൈകിട്ട് 6.30നാണ് അപകടം. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. യുവാവും ബന്ധുവായ സ്ത്രീയുമാണ് …

ബൈക്കപകടത്തിൽ യുവാവും ബന്ധുവായ സ്ത്രീയും മരിച്ചു Read More