ആശുപത്രിയില്‍ അക്രമണം നടത്തിയ കേസില്‍ രണ്ടുപേർ പിടിയിലായി

മട്ടാഞ്ചേരി: കരുവേലിപ്പടി സർക്കാർ ആശുപത്രിയില്‍ അക്രമണം നടത്തിയ കേസില്‍ രണ്ടുപേർ തോപ്പുംപടി പൊലീസിന്റെ പിടിയിലായി. എസ്.എഫ്.ഐ പ്രവർത്തകരായ മുഹമ്മദ് ജാബിർ(23), എം.ബി. ബിബിൻ (25)എന്നിവരെയാണ് അറസ്റ്റുചെയ്തത്. 2024 ഒക്ടോബർ 22 ചൊവ്വാഴ്ച ആണ് എസ്.എഫ്.ഐ, -കെ.എസ്.യു.സംഘർഷം ഉണ്ടായത്. ആശുപത്രിയില്‍ രോഗികള്‍ക്കുനേരെ ബഹളം …

ആശുപത്രിയില്‍ അക്രമണം നടത്തിയ കേസില്‍ രണ്ടുപേർ പിടിയിലായി Read More

വിദ്യാര്‍ഥികള്‍ക്കും തൊഴിലാളികള്‍ക്കും മയക്കുമരുന്നു വിറ്റ രണ്ടുപേര്‍ പിടിയില്‍

തൃശൂര്‍: തീരദേശ മത്സ്യത്തൊഴിലാളികള്‍ക്കും വിദ്യാര്‍ഥികള്‍ക്കും വന്‍തോതില്‍ മയക്കുമരുന്ന് എത്തിച്ചുകൊടുക്കുന്ന റാക്കറ്റിലെ രണ്ടുപേര്‍ പിടിയില്‍. പ്രതികളായ ചെന്ത്രാപ്പിന്നി ഏറെക്കട്ടുപുരയ്ക്കല്‍ കേരള ബ്രോ എന്നു വിളിക്കുന്ന ജിനേഷ് (31), കൈപ്പമംഗലം തോട്ടുങ്ങല്‍ വിഷ്ണു (25) എന്നിവരെ സിനിമാസ്റ്റൈലിലാണ് 15.2 ഗ്രാം എം.ഡി.എം.എ. സഹിതം എക്‌സൈസ് …

വിദ്യാര്‍ഥികള്‍ക്കും തൊഴിലാളികള്‍ക്കും മയക്കുമരുന്നു വിറ്റ രണ്ടുപേര്‍ പിടിയില്‍ Read More

ഇടുക്കിയിൽ മുള്ളൻ പന്നിയെ കുരുക്ക് വച്ച് പിടിച്ച രണ്ട് പേർ അറസ്റ്റിൽ

ഇടുക്കി: ഇടുക്കി വണ്ടിപ്പെരിയാറിൽ മുള്ളൻ പന്നിയെ കുരുക്ക് വച്ച് പിടിച്ച രണ്ട് പേരെ വനംവകുപ്പ് പിടികൂടി. ഇവരുടെ പക്കൽ നിന്നും എട്ട് കിലോ മുള്ളൻ പന്നിയുടെ ഇറച്ചിയും ആയുധങ്ങളും ഇവരിൽ കസ്റ്റഡിയിൽ എടുത്തു. വണ്ടിപ്പെരിയാർ മ്ലാമല പോബ്സൺ എസ്റ്റേറ്റിലെ കുമരേശൻ, ഇയാളുടെ …

ഇടുക്കിയിൽ മുള്ളൻ പന്നിയെ കുരുക്ക് വച്ച് പിടിച്ച രണ്ട് പേർ അറസ്റ്റിൽ Read More

ആദായനികുതി ഉദ്യോഗസ്ഥര്‍ ചമഞ്ഞ്‌ സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ രണ്ടുപേര്‍കൂടി അറസ്‌റ്റില്‍

കൊച്ചി ; ആലുവയില്‍ ആദായനികുതി ഉദ്യോഗസ്ഥര്‍ ചമഞ്ഞ്‌ സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ രണ്ടുപേര്‍കൂടി അറസ്‌റ്റിലായി. ഗോവ ബോഗ്മലോ ഭാഗത്ത്‌ ചിക്കോള്‍നയില്‍ എന്റിഎസ്‌ ഗേറ്റിന്‌ സമീപം ഡേവിഡ്‌ ഡയസ്‌(35), ഗോവ പനാജി വാസ്‌കോഡഗാമ ഖരിയോടാ ഭാഗത്ത്‌ റമിവാസ്‌ (52)എന്നിവരെയാണ്‌ ഗോവയില്‍ നിന്ന്‌ …

ആദായനികുതി ഉദ്യോഗസ്ഥര്‍ ചമഞ്ഞ്‌ സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ രണ്ടുപേര്‍കൂടി അറസ്‌റ്റില്‍ Read More

തിരുവനന്തപുരംത്ത് മയക്കുമരുന്നുമായി രണ്ടുപേർ പിടിയിൽ

തിരുവനന്തപുരം: കഠിനംകുളത്ത് എംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ. തിരുവനന്തപുരം നഗരസഭാ ജീവനക്കാരൻ നെയ്യാറ്റിൻകര ആനാവൂർ സ്വദേശി ശിവപ്രസാദ്, വെഞ്ഞാറമ്മൂട് സ്വദേശി അജ്മൽ എന്നിവരാണ് പിടിയിലായത്. എസ്എഫ്ഐ മുൻ സംസ്ഥാന സമിതി അംഗമാണ് ശിവപ്രസാദ്. 2022 ജൂൺ 18 ശനിയാഴ്ച രാത്രി തോണിക്കടവിന് സമീപം …

തിരുവനന്തപുരംത്ത് മയക്കുമരുന്നുമായി രണ്ടുപേർ പിടിയിൽ Read More

കാര്‍ യാത്രികനെ വഴിയില്‍ തടഞ്ഞുനിര്‍ത്തി ആക്രമിച്ച സംഘത്തിലെ രണ്ടു പേര്‍ പിടിയിലായി

വെഞ്ഞാറമൂട്‌ : കാര്‍ യാത്രികനെ വഴിയില്‍ തടഞ്ഞുനിര്‍ത്തി ക്രൂരമായി മര്‍ദ്ദിച്ച്‌ പണവും സ്വര്‍ണവും കവര്‍ന്ന അഞ്ചു പ്രതികളില്‍ രണ്ടുപേര്‍ പിടിയിലായി . പനവൂര്‍ വാഴൂര്‍ വിളയില്‍ വീട്ടില്‍ നാസിം(43), പനവൂര്‍ റാഷിദ്‌ (40) എന്നിവരാണ്‌ പിടിയിലായത്‌. കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെയാണ്‌ …

കാര്‍ യാത്രികനെ വഴിയില്‍ തടഞ്ഞുനിര്‍ത്തി ആക്രമിച്ച സംഘത്തിലെ രണ്ടു പേര്‍ പിടിയിലായി Read More

മലപ്പുറത്ത്‌ കുഴല്‍പണം പിടികൂടി : രണ്ടുപേര്‍ കസ്റ്റഡിയില്‍

മലപ്പുറം : ആഢംബര കാറില്‍ ഒളിപ്പിച്ച്‌ കടത്താന്‍ ശ്രമിച്ച ഒരുകോടി 56 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി. രണ്ടുപേര്‍ അറസ്റ്റിലായി. കൊടുവളളി മാനിപുരം സ്വദേശികളായ കരുവാരക്കോട്‌ മാഹമ്മദ്‌ സാലിഹി(37), വാഴപൊയില്‍ ഷബീര്‍ അ്‌ലി(38) എന്നിവരാണ്‌ അറസ്റ്റിലായത്‌. 2022 ഏപ്രില്‍ 12 ന്‌ …

മലപ്പുറത്ത്‌ കുഴല്‍പണം പിടികൂടി : രണ്ടുപേര്‍ കസ്റ്റഡിയില്‍ Read More

കൊടുവള്ളിയിൽ വൻ ലഹരി മരുന്ന് വേട്ട: രണ്ട് പേർ അറസ്റ്റിൽ

കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ വീണ്ടും ലഹരി വേട്ട. 250 മില്ലിഗ്രാം ഹാഷീഷ് ഓയിലും 30 മില്ലിഗ്രാം എംഡിഎംഎയുമായി രണ്ടുപേർ അറസ്റ്റിൽ.വാവാട് വരലാട്ട് മുഹമ്മദ് ഡാനിഷ് (26), കൊടുവള്ളി കുണ്ടച്ചാലിൽ മുഹമ്മദ് ഷമീം(25) എന്നിവരാണ് പിടിയിലായത്. വാഹന പരിശോധനയ്ക്കിടെ നെല്ലാങ്കണ്ടിയിൽ വച്ചാണ് ഇവരെ …

കൊടുവള്ളിയിൽ വൻ ലഹരി മരുന്ന് വേട്ട: രണ്ട് പേർ അറസ്റ്റിൽ Read More

യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ

തിരുവനന്തപുരം: കാച്ചാണിയിൽ യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ രണ്ട് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഗോകുല്‍, സച്ചിന്‍ എന്നിവരെയാണ് അരുവിക്കര പൊലീസ് അറസ്റ്റ് ചെയ്തത്. 2021 ഡിസംബർ 26 ഞായറാഴ്ച പതിനൊന്നു മണിയോടെയാണ് സംഭവം. രണ്ടു ബൈക്കുകളിലായെത്തിയ ഗുണ്ടാ സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു.. …

യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ Read More

ഫേസ്ബുക്കിൽ വ്യാജ പ്രൊഫൈൽ ഉണ്ടാക്കി തട്ടിപ്പ്: രണ്ടുപേർ പോലീസ് കസ്റ്റഡിയിൽ

പാലക്കാട്: ഓൺലൈൻ വഴി പണം തട്ടിയ കേസിൽ നൈജീരിയൻ പൗരൻ ഉൾപ്പടെ രണ്ടു പേരെ പാലക്കാട് സൈബർ പൊലീസ് അറസ്റ്റ് ചെയ്തു. ഫേസ്ബുക്കിലൂടെ സൗഹൃദം സ്ഥാപിച്ചായിരുന്നു സംഘത്തിന്റെ തട്ടിപ്പ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. ഓൺലൈൻ വഴി നാലേമുക്കാൽ ലക്ഷം …

ഫേസ്ബുക്കിൽ വ്യാജ പ്രൊഫൈൽ ഉണ്ടാക്കി തട്ടിപ്പ്: രണ്ടുപേർ പോലീസ് കസ്റ്റഡിയിൽ Read More