രണ്ടര വയസുകാരിക്ക്‌ കുളത്തില്‍ വീണ്‌ ദാരുണാന്ത്യം

ഇടുക്കി: ഇടുക്കി വാഴത്തോപ്പില്‍ രണ്ടര വയസുളള കുഞ്ഞ്‌ കുളത്തില്‍ വീണ്‌ മരിച്ചു. വാഴത്തോപ്പ്‌ സ്വദേശി മനുരാജന്റെ മകള്‍ മഹിമയാണ്‌ മരിച്ചത്‌. മുറ്റത്ത്‌ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണായാതിനെ തുടര്‍ന്ന്‌ നടത്തിയ അന്വേഷണത്തില്‍ കുട്ടിയെ കുളത്തില്‍ വീണ നിലയില്‍ കണ്ടെത്തുകയായിരുന്നു. നാട്ടുകാര്‍ ചേര്‍ന്ന്‌ ഇടക്കി …

രണ്ടര വയസുകാരിക്ക്‌ കുളത്തില്‍ വീണ്‌ ദാരുണാന്ത്യം Read More