കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം മാതൃകയിൽ റവന്യു ഇതര വരുമാനം കണ്ടെത്താൻ വാട്ടര്‍ അഥോറിറ്റി
കോട്ടയം: റവന്യു ഇതര വരുമാനം കണ്ടെത്താനും കൂടുതല്‍ ജനകീയമാകാനും വാട്ടര്‍ അഥോറിറ്റി. കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം ഉള്‍പ്പെടെയുള്ള പദ്ധതികള്‍ വിജയകരമായി നടപ്പാക്കി നേട്ടം കൈവരിക്കുന്നതിന്റെ മാതൃകയിലാണു വാട്ടര്‍ അഥോറിറ്റിയും വരുമാനം വര്‍ധിക്കുന്ന പദ്ധതിയുമായി ജനകീയമാകുന്നത്. റവന്യു ഇതര വരുമാനം കണ്ടെത്തുന്നതിനായി ചീഫ് …
കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം മാതൃകയിൽ റവന്യു ഇതര വരുമാനം കണ്ടെത്താൻ വാട്ടര്‍ അഥോറിറ്റി Read More