തൃശ്ശൂർ: നിയമസഭാ തിരഞ്ഞെടുപ്പ് ആദ്യഘട്ട പ്രചാരണത്തിൻ്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി മാർച്ച്29 ഞായറാഴ്ച സംസ്ഥാനത്തെത്തും. പാലക്കാട്ടും തൃശ്ശൂരിലുമായി രണ്ടുപരിപാടികളിൽ പങ്കെടുക്കും. ഉച്ചയ്ക്ക് രണ്ടിന് പാലക്കാട്ടുനടക്കുന്ന എൻ.ഡി.എ. പൊതുസമ്മേളനമാണ് ആദ്യപരിപാടി. വൈകീട്ട് നാലിന് തൃശ്ശൂർ സ്വരാജ് റൗണ്ടിലെ റോഡ് ഷോയിലും പങ്കെടുക്കുമെന്നും ബി.ജെ. പി....
Read full storyTag: 1st stage
റിപ്പോര്‍ട്ട്
കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം മാതൃകയിൽ റവന്യു ഇതര വരുമാനം കണ്ടെത്താൻ വാട്ടര്‍ അഥോറിറ്റി
By ന്യൂസ് ഡെസ്ക്
•
March 2, 2026
കോട്ടയം: റവന്യു ഇതര വരുമാനം കണ്ടെത്താനും കൂടുതല്‍ ജനകീയമാകാനും വാട്ടര്‍ അഥോറിറ്റി. കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം ഉള്‍പ്പെടെയുള്ള പദ്ധതികള്‍ വിജയകരമായി നടപ്പാക്കി നേട്ടം കൈവരിക്കുന്നതിന്റെ മാതൃകയിലാണു വാട്ടര്‍ അഥോറിറ്റിയും വരുമാനം വര്‍ധിക്കുന്ന പദ്ധതിയുമായി ജനകീയമാകുന്നത്. റവന്യു ഇതര വരുമാനം കണ്ടെത്തുന്നതിനായി ചീഫ്...
Read full storyറിപ്പോര്‍ട്ട്
നിയമസഭാ തെരഞ്ഞെടുപ്പ് : കോണ്‍ഗ്രസിന്റെ ആദ്യഘട്ട പട്ടികയിൽ 50 സ്ഥാനാർഥികൾ
By ന്യൂസ് ഡെസ്ക്
•
February 23, 2026
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ ആദ്യഘട്ട പട്ടികയിൽ 50 സ്ഥാനാർഥികൾ. സിറ്റിംഗ് എംഎൽഎമാരുടെയും ജയസാധ്യതയുള്ള എ ക്ലാസ് മണ്ഡലങ്ങളും അടക്കമുള്ള 50 മണ്ഡലങ്ങളിലാണ് ഒറ്റപ്പേരിലേക്ക് കോണ്‍ഗ്രസ് എത്തിയത്. ഇതു വൈകാതെ ഹൈക്കമാൻഡിനു കൈമാറും. മത്സര രംഗത്തുള്ള തലയെടുപ്പുള്ള നേതാക്കളെല്ലാം പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്....
Read full storyറിപ്പോര്‍ട്ട്
സിയാല്‍ എയ്റോപാര്‍ക്ക് പദ്ധതിയുടെ ഒന്നാം ഘട്ടം ഉദ്ഘാടനം ഫെബ്രുവരി 9 ന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും
By ന്യൂസ് ഡെസ്ക്
•
February 9, 2026
നെടുമ്പാശേരി: സിയാല്‍ എയ്റോപാര്‍ക്ക് പദ്ധതിയുടെ ഒന്നാം ഘട്ടം ഉദ്ഘാടനം ഫെബ്രുവരി 9 ന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും.ഇതോടെ കൊച്ചി വിമാനത്താവളത്തിലെ 36 ഏക്കറില്‍ 101 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന ആറ് പദ്ധതികളാണ് എയ്റോ പാര്‍ക്കിന്റെ ഭാഗമാകുക. പൂര്‍ത്തിയാക്കിയ മൂന്നു...
Read full storyതിരുവനന്തപുരം: ചിക്കിംഗുമായി ചേർന്ന് കെഎസ്ആർടിസി നടപ്പിലാക്കുന്ന പദ്ധതി ജനുവരി 24 വെള്ളിയാഴ്ച മുതൽ നിലവിൽ വരും. യാത്രക്കാർക്ക് സീറ്റിൽ ഭക്ഷണം എത്തിക്കുന്നതാണ് പദ്ധതി.ക്യൂആർ കോഡ് സ്കാൻചെയ്താണ് യാത്രക്കാർ ഭക്ഷണത്തിന് ഓർഡർ നൽകേണ്ടത്. ആദ്യഘട്ടമായി അഞ്ച് ബസുകളിൽ ( വോൾവോ, എയർ കണ്ടീഷൻ)...
Read full storyറിപ്പോര്‍ട്ട്
സെൻസസ് 2027: ആദ്യഘട്ടമായി വീടുകളുടെ കണക്കെടുപ്പ് 2026 ഏപ്രിൽ മുതൽ ആരംഭിക്കും
By ന്യൂസ് ഡെസ്ക്
•
January 1, 2026
തിരുവനന്തപുരം: 2027 ഫെബ്രുവരിയിൽ ആരംഭിക്കുന്ന സെൻസസിന്റെ ആദ്യഘട്ടമെന്നനിലയിൽ വീടുകളുടെ കണക്കെടുപ്പ് (ഹൗസിങ് സെൻസസ്) 2026 ഏപ്രിലിൽ ആരംഭിക്കും. സെപ്റ്റംബറിനുള്ളിൽ പൂർത്തിയാക്കാനാണ് നിർദേശം. സെൻസസ് നടപടികളുടെ തുടക്കമെന്ന നിലയിൽ കളക്ടർമാർമുതൽ ഉദ്യോഗസ്ഥർക്കുവരെ ചുമതലനൽകി പൊതുഭരണവകുപ്പ് വിജ്ഞാപനം പുറത്തിറക്കി.ഹൗസിങ് സെൻസസിന് പ്രത്യേക ചോദ്യാവലി തയ്യാറാക്കിയാവും...
Read full storyറിപ്പോര്‍ട്ട്
സംസ്ഥാനത്ത് തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിന്റെ ആദ്യഘട്ടം നവംബർ 25നുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍
By ന്യൂസ് ഡെസ്ക്
•
November 10, 2025
തിരുവനന്തപുരം | സംസ്ഥാനത്ത് തീവ്ര വോട്ടര്‍പട്ടിക പരിഷ്കരണ( എസ് ഐ ആര്)ത്തിന്റെ ആദ്യഘട്ടം 25നുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ.രത്തന്‍ യു കേല്‍ക്കര്‍. ആദ്യഘട്ടമായ എന്യൂമറേഷന് ഫോം വിതരണം 25നുള്ളില്‍ പൂര്‍ത്തിയാക്കും. ഇക്കാര്യം ജില്ലാ കnക്ടര്‍മാര്‍ ഉറപ്പു വരുത്തണം എന്യൂമറേഷന്...
Read full storyറിപ്പോര്‍ട്ട്
തദ്ദേശ തെരഞ്ഞെടുപ്പ് : തിരുവനന്തപുരം കോര്‍പറേഷനിൽ മൂന്നാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ച് കോണ്‍ഗ്രസ്സ്
By ന്യൂസ് ഡെസ്ക്
•
November 7, 2025
തിരുവനന്തപുരം | തിരുവനന്തപുരം കോര്പറേഷന് തിരഞ്ഞെടുപ്പിലേക്ക് മൂന്നാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ച് കോണ്‍ഗ്രസ്സ്. 16 ഡിവിഷനുകളിലെ സ്ഥാനാര്‍ത്ഥികളെയാണ് പുതുതായി പ്രഖ്യാപിച്ചത്. 48 സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെയാണ് ആദ്യഘട്ടത്തില്‍ കോണ്‍ഗ്രസ്സ് പ്രഖ്യാപിച്ചിരുന്നത്. ഏഴ് ഡിവിഷനുകളിലെ കൂടി സ്ഥാനാര്‍ത്ഥികളെയാണ് ഇനി പ്രഖ്യാപിക്കാനുള്ളത്. 15 സീറ്റുകളില്‍ ഘടകകക്ഷികളാണ്...
Read full storyറിപ്പോര്‍ട്ട്
ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട വോട്ടെടുപ്പിന് തുടക്കമായി
By ന്യൂസ് ഡെസ്ക്
•
November 6, 2025
പാറ്റ്ന | ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട വോട്ടെടുപ്പിന് തുടക്കമായി. പതിനെട്ട് ജില്ലകളിലായി 121 മണ്ഡലങ്ങളാണ് ഇന്ന് (നവംബർ 6)പോളിങ് ബൂത്തിലെത്തുന്നത്. രാവിലെ ഏഴുമുതല്‍ വൈകിട്ട് ആറുവരെയാണ് പോളിങ്. പോളിങ്ങ് സ്റ്റേഷനുകളില്‍ കാലത്ത് വലിയ തിരക്കൊന്നും അനുഭവപ്പെടുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. നവംബർ 11...
Read full story

