ന്യൂഡൽഹി:പാലക്കാട് എം.എൽ.എ. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസിലെ ആദ്യ പരാതിക്കാരി സുപ്രീംകോടതിയെ സമീപിക്കുന്നു. ആദ്യ പരാതിയിൽ രാഹുലിന് കേരള ഹൈക്കോടതി മുൻകൂർജാമ്യം അനുവദിച്ചതിനെ എതിർത്താണ് സുപ്രീംകോടതിയിലെത്തുന്നത്.ഹൈക്കോടതി ഉത്തരവിനുപിന്നാലെയാണ് അപ്പീൽഹർജി നൽകാൻ യുവതി നിയമനടപടി തുടങ്ങിയതെന്നാണ് വിവരം. രാഹുൽ കേസിൽ ആദ്യമായാണ് ഒരു യുവതി...
Read full story