റിപ്പോര്‍ട്ട്
കക്ഷിയോട് അപമര്യാദയായി പെരുമാറിയ കുടുംബ കോടതി ജഡ്ജിയെ സ്ഥലം മാറ്റി
By ന്യൂസ് ഡെസ്ക്
•
August 23, 2025
കൊല്ലം: കൊല്ലത്ത് വനിതാ കക്ഷിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ കുടുംബ കോടതി ജഡ്ജിക്ക് സ്ഥലം മാറ്റം.പരാതിയുടെ അടിസ്ഥാനത്തിൽ ചവറ കുടുംബ കോടതിയിലെ ജഡ്ജിയെ ആണ് ഹൈക്കോടതി ഇടപെട്ട് കൊല്ലം എംഎസിടി കോടതിയിലേക്ക് മാറ്റിയത്. അതേസമയം ആരോപണ വിധേയനായ ജഡ്ജിയുടെ നിയമനത്തില്‍ കൊല്ലത്ത്...
Read full story


