ന്യൂഡല്‍ഹി: റെയില്‍വേ ജീവനക്കാര്‍ക്ക് ദീപാവലി സമ്മാനമായി പ്രൊഡക്ടിവിറ്റി-ലിങ്ക്ഡ് ബോണസ് അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. 78 ദിവസത്തെ വേതനത്തിന് തുല്യമായ ബോണസാകും നല്‍കുക. 10.9 ലക്ഷം റെയില്‍വേ ജീവനക്കാര്‍ ആനുകൂല്യം ലഭിക്കും. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന...
Read full story