മലപ്പുറം: കുടിവെള്ള ക്ഷാമമുള്ള മേഖലകളില്‍ എത്രയും വേഗം ജലമെത്തിക്കാന്‍ തീരുമാനം
മലപ്പുറം: കുടിവെള്ളം ക്ഷാമം രൂക്ഷമായ പാണക്കാട് കുന്നുമ്മല്‍, ആനക്കയം പുള്ളിയലങ്ങാടി, ഇരുമ്പൂഴി കരുമാഞ്ചേരിപറമ്പ് എന്നിവിടങ്ങളില്‍ അടിയന്തിരമായി കുടിവെള്ളമെത്തിക്കാന്‍ പി.ഉബൈദുള്ള എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനം. 182 കോടി അടങ്കല്‍ നിശ്ചയിച്ച് നടപ്പാക്കുന്ന പുല്‍പ്പറ്റ- മൊറയൂര്‍- പൂക്കോട്ടൂര്‍ സമഗ്ര കുടിവെള്ള …
മലപ്പുറം: കുടിവെള്ള ക്ഷാമമുള്ള മേഖലകളില്‍ എത്രയും വേഗം ജലമെത്തിക്കാന്‍ തീരുമാനം Read More