പൂട്ടിക്കിടന്ന വീട്ടില്‍ വന്‍ കവര്‍ച്ച. 20 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി നിഗമനം
തിരുവില്വമല: പഴമ്പാലക്കോട് കൂട്ടുപാതക്കുസമീപം പൂട്ടിക്കിടന്ന വീട്ടില്‍ വന്‍ കവര്‍ച്ച. 12 പവന് സ്വര്‍ണം, 13 ലക്ഷം രൂപ വിലമതിക്കുന്ന കാമറ, ലെന്‍സുകള്‍, ലാപ്ടോപ്, എല്‍ഇഡി ടിവി, 15,000രൂപ എന്നിവയാണ് മോഷണം പോയത്. സഫ മന്‍സിലില്‍ മുഹമ്മദിന്റെ വീട്ടില്‍ 12.04.2021 തിങ്കളാഴ്ച രാത്രിയാണ് …
പൂട്ടിക്കിടന്ന വീട്ടില്‍ വന്‍ കവര്‍ച്ച. 20 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി നിഗമനം Read More