കൊച്ചി: കേരളത്തിലെ ഹില്‍ സ്റ്റേഷനുകളെ സംബന്ധിച്ച്‌ പരിസ്ഥിതി വകുപ്പ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.സര്‍ക്കാര്‍ അംഗീകരിച്ചിട്ടുള്ള 37 ഹില്‍ സ്റ്റേഷനുകളിലെ 2023ലെ സന്ദര്‍ശനത്തിന്‍റെ കണക്കുകളാണ് ഹാജരാക്കിയത്. 8742 താമസ കേന്ദ്രങ്ങളില്‍നിന്നായി ശാസ്ത്രീയ വിവരശേഖരണം നടത്തുന്നുണ്ടെന്നും 150 ജീവനക്കാര്‍ ഇതിനായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും പരിസ്ഥിതി സെക്രട്ടറി...
Read full story