റിപ്പോര്‍ട്ട്
പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോയി വിറ്റ കേസില്‍ അസം സ്വദേശി പിടിയില്‍
By ന്യൂസ് ഡെസ്ക്
•
July 12, 2025
കോഴിക്കോട് | കേരളത്തില്‍ താമസിച്ചിരുന്ന 15 കാരി പതിനഞ്ചുകാരിയെ രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് തട്ടിക്കൊണ്ടുപോയി വിറ്റ കേസില്‍ അസം സ്വദേശി പിടിയില്‍. അസം സ്വദേശി ലാല്‍ ചാന് ഷേക്കിനെയാണ് നല്ലളം പോലീസ് അറസ്റ്റ് ചെയ്തത്. ബംഗാള്‍ സ്വദേശിനിയാണ് പെൺകുട്ടി. ഇതോടെ കേസില്‍...
Read full story


