ഡൽഹി : ദില്ലി റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലും പെട്ട് 15 യാത്രക്കാർ മരിച്ച സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. ഫെബ്രുവരി 15 ശനിയാഴ്ച രാത്രിയിലായിരുന്നു അപകടം നടന്നത്. കുംഭമേളയിൽ പങ്കെടുക്കാനായി പോകുന്ന യാത്രക്കാരാണ് ദുരന്തത്തിൽപ്പെട്ടത്. അനുശോചനം അറിയിച്ച്...
Read full story