സംബാലില്‍ പുറത്തുനിന്നുള്ളവരുടെ വിലക്ക് നീട്ടി ജില്ലാ ഭരണകൂടം
ലക്നൗ: മോസ്കില്‍ സർവേ നടത്തുന്നതിനെതിരേയുള്ള പ്രതിഷേധത്തെത്തുടർന്ന് സംഘർഷഭരിതമായ ഉത്തർപ്രദേശിലെ സംബാലില്‍ പുറത്തുനിന്നുള്ളവരുടെ വിലക്ക് ജില്ലാ ഭരണകൂടം 2024 ഡിസംബർ പത്തുവരെ നീട്ടി. നേരത്തേ നവംബർ 30 ശനിയാഴ്ചവരെയായിരുന്നു വിലക്ക് പ്രഖ്യാപിച്ചിരുന്നത്. മേഖലയില്‍ പൂർണസമാധാനം ലക്ഷ്യമിട്ടാണ് വിലക്ക് നീക്കിയത്. 15അംഗസംഘം സംബാല്‍ സന്ദർശിക്കുമെന്ന് …
സംബാലില്‍ പുറത്തുനിന്നുള്ളവരുടെ വിലക്ക് നീട്ടി ജില്ലാ ഭരണകൂടം Read More