പുഴുവരിച്ച ഈന്തപ്പഴം വിറ്റഴിച്ച സ്ഥാപനം ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ പൂട്ടിച്ചു

മലപ്പുറം: മലപ്പുറം ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പുനടത്തിയ പരിശോധനയില്‍ പുഴുവരിച്ചതും കാലാവധി കഴിഞ്ഞതുമായി 5 ടണ്‍ ഈന്തപ്പഴം പിടിച്ചുടുത്ത് നശിപ്പച്ചു. 15 ലക്ഷത്തോളം രൂപ വിലവരുന്ന ഈന്തപ്പഴമാണ് നശിപ്പിച്ചത്. ഒന്നെടുത്താല്‍ ഒന്ന് ഫ്രീ എന്ന തരത്തില്‍ വിറ്റുവരികയായിരുന്നു. ഭക്ഷ്യവസ്തുവിലെ പാക്കറ്റില്‍ …

പുഴുവരിച്ച ഈന്തപ്പഴം വിറ്റഴിച്ച സ്ഥാപനം ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ പൂട്ടിച്ചു Read More