കാസർകോട്: കാര്‍ഷിക മേഖലയില്‍ നവീന ആശയങ്ങള്‍ നല്‍കാം

കാസർകോട്: 14-ാം പഞ്ചവത്സര പദ്ധതിയുമായും 2022-23 വാര്‍ഷിക പദ്ധതിയുമായും ബന്ധപ്പെട്ട് കൃഷിവകുപ്പ് നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ പ്രയോജനം കര്‍ഷകര്‍ക്ക് പൂര്‍ണമായും ലഭിക്കുന്നതിന് നിലവിലെ പദ്ധതികളില്‍ മാറ്റം വരുത്തുന്നു. പദ്ധതി നവീകരണത്തിന്റെ ഭാഗമായി പദ്ധതികളില്‍ ഉള്‍പ്പെടുത്താന്‍ നവീന ആശയങ്ങളും ശുപാര്‍ശകളും പുരോഗമന കര്‍ഷകര്‍ക്കും …

കാസർകോട്: കാര്‍ഷിക മേഖലയില്‍ നവീന ആശയങ്ങള്‍ നല്‍കാം Read More