സൂറത്തില്‍ രഘുവീർ മാർക്കറ്റിൽ വന്‍ തീപിടുത്തം
സൂറത്ത് ജനുവരി 21: ഗുജറാത്തിലെ സൂറത്തില്‍ 14 നില കെട്ടിടത്തില്‍ വന്‍ തീപിടുത്തം. രഘുവീർ മാർക്കറ്റിൽ ചൊവ്വാഴ്ച രാവിലെയാണ് സംഭവം. 50 ഓളം അഗ്നിശമന യൂണിറ്റുകള്‍ സ്ഥലത്തെത്തി. സംഭവത്തില്‍ ആളപായമൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കോടികളുടെ നാശനഷ്ടം സംഭവിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. ജനുവരി …
സൂറത്തില്‍ രഘുവീർ മാർക്കറ്റിൽ വന്‍ തീപിടുത്തം Read More