റിപ്പോര്‍ട്ട്
സൂറത്ത് ജനുവരി 21: ഗുജറാത്തിലെ സൂറത്തില്‍ 14 നില കെട്ടിടത്തില്‍ വന്‍ തീപിടുത്തം. രഘുവീർ മാർക്കറ്റിൽ ചൊവ്വാഴ്ച രാവിലെയാണ് സംഭവം. 50 ഓളം അഗ്നിശമന യൂണിറ്റുകള്‍ സ്ഥലത്തെത്തി. സംഭവത്തില്‍ ആളപായമൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല....