ബുജ: നൈജീരിയയില്‍ വീണ്ടും ക്രൈസ്തവരെ ലക്ഷ്യമിട്ട് ഭീകരാക്രമണം. കഴിഞ്ഞ 14ന് രാത്രിയിലുണ്ടായ ആക്രമണത്തില്‍ 13 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. രാജ്യത്തെ പ്ലേറ്റോ സംസ്ഥാനത്തെ ബാർക്കിൻ ലാഡി ലോക്കല്‍ ഗവണ്‍മെന്‍റ് ഏരിയയില്‍പ്പെട്ട (എല്‍ജിഎ) റാവുരു, ടാറ്റു, ലാവുരു എന്നീ...
Read full story
മോസ്‌കോ: മധ്യ റഷ്യയിലെ ഇഷെവ്സ്‌ക് നഗരത്തിലെ സ്‌കൂളിലുണ്ടായ വെടിവയ്പില്‍ ഏഴു കുട്ടികളടക്കം 13 പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ സ്‌കൂളിലെ രണ്ട് സുരക്ഷാ ഗാര്‍ഡുകളും രണ്ട് അധ്യാപകരും ഉള്‍പ്പെടുന്നു. 14 കുട്ടികള്‍ക്കും ഏഴ് മുതിര്‍ന്നവര്‍ക്കും പരുക്കേറ്റ സംഭവത്തിലെ അക്രമി സ്വയം വെടിയുതിര്‍ത്തു ജീവനൊടുക്കി....
Read full story