കുത്തിവയ്പ്പിനിടെ വിദ്യാർത്ഥി മരിച്ച സംഭവത്തിൽ ഡോക്ടർ ഉൾപ്പെടെ മൂന്ന്പേർ അറസ്റ്റിൽ

കോഴിക്കോട്: സ്വകാര്യ ക്ലിനിക്കിലെ കുത്തിവയ്പ്പിനിടെ വിദ്യാർത്ഥി മരിച്ച സംഭവത്തിൽ ഡോക്ടർ ഉൾപ്പെടെ മൂന്ന്പേർ അറസ്റ്റിൽ . നാദാപുരം ന്യൂക്ലിയസ് ക്ലിനിക്കിലെ മാനേജിംഗ് ഡയറക്ടറും പീഡിയാട്രീഷനുമായ ഡോ. സലാവുദ്ദീൻ, മാനേജിംഗ് പാർടണർ മുടവന്തേരി സ്വദേശി റഷീദ്, വിദ്യാർത്ഥിക്ക് കുത്തിവെപ്പ് നൽകിയ നഴ്സായ പേരോട് …

കുത്തിവയ്പ്പിനിടെ വിദ്യാർത്ഥി മരിച്ച സംഭവത്തിൽ ഡോക്ടർ ഉൾപ്പെടെ മൂന്ന്പേർ അറസ്റ്റിൽ Read More

ഏഴാംക്ലാസ്‌ വിദ്യാര്‍ത്ഥി തൂങ്ങിമരിച്ച നിലയില്‍

ഇടുക്കി: ഇടുക്കി ചക്കുപളളം പളിയ കുടിയില്‍ ഏഴാംക്ലാസ്‌ വിദ്യാര്‍ത്ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. സുരേഷിന്റെ മകന്‍ ശ്യാം (12) ആണ്‌ മരിച്ചത്‌. വീടിന്‌ പുറത്തുളള ശുചിമുറിയിലാണ്‌ കുട്ടിയെ കെട്ടിതൂങ്ങിയ നലയില്‍ കണ്ടെത്തിയത്‌. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

ഏഴാംക്ലാസ്‌ വിദ്യാര്‍ത്ഥി തൂങ്ങിമരിച്ച നിലയില്‍ Read More