സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം12 ആയി
റിപ്പോര്‍ട്ട്

സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം12 ആയി

By ന്യൂസ് ഡെസ്ക് August 3, 2022
കണ്ണൂർ: മഴക്കെടുതിയിൽ സംസ്ഥാനത്ത് 2022 ഓ​ഗസ്റ്റ് 2 വരെ മരണപ്പെട്ടവരുടെ എണ്ണം 12 ആയി. . കണ്ണൂർ നെടുംപുറംചാലിൽ ഉരുൾപൊട്ടലിൽ കാണാതായ ചന്ദ്രന്റെ (55) മൃതദേഹം കണ്ടെത്തി. ഇതോടെ പേരാവൂരിൽ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം മൂന്നായി. രണ്ടര വയസ്സുകാരി നുമ തസ്‌ലിനും...
Read full story
ലക്നൗ: ഉത്തര്‍പ്രദേശിലെ ഹാപുരില്‍ കെമിക്കല്‍ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിലും തീപ്പിടുത്തത്തിലും 12പേര്‍ മരിച്ചു. നിരവധി പേര്‍ ഫാക്ടറിയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം . രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഫാക്ടറിയിലെ ബോയിലര്‍ പൊട്ടിത്തെറിച്ചാണ് അപകടമെന്നാണ് അറിയുന്നത്. 25 തൊഴിലാളികള്‍ ഇവിടെ ജോലിയെടുക്കുന്നുണ്ട്. അഗ്‌നിശമന സേനയുടെ നിരവധി യൂണിറ്റുകള്‍...
Read full story
ഹോളി ആഘോഷങ്ങള്‍ക്കിടെ വ്യാജമദ്യം: ബിഹാറില്‍ 12 മരണം
റിപ്പോര്‍ട്ട്

ഹോളി ആഘോഷങ്ങള്‍ക്കിടെ വ്യാജമദ്യം: ബിഹാറില്‍ 12 മരണം

By ന്യൂസ് ഡെസ്ക് March 21, 2022
മധേപുര: ഹോളി ആഘോഷങ്ങള്‍ക്കിടെ വ്യാജമദ്യം കഴിച്ച് ബിഹാറില്‍ പന്ത്രണ്ടിലധികം പേര്‍ മരിച്ചു. ഭഗല്‍പുര്‍, മധേപുര, മുരളിഗഞ്ച്, ബങ്ക ജില്ലകളിലാണ് ദുരന്തം.വിഷമദ്യം കഴിച്ച് സംസ്ഥാനത്തൊട്ടാകെ 17 പേര്‍ മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. ഭഗല്‍പൂരില്‍ മാത്രം എട്ടു പേര്‍ മരിച്ചതായി പോലീസ് വ്യക്തമാക്കി.വിവിധ ആശുപത്രികളിലായി...
Read full story