
റിപ്പോര്‍ട്ട്
ഖേലോ ഇന്ത്യയും സ്പോര്‍ട്സ് ഫോര്‍ ഓളും കൈകോര്‍ക്കുന്നു
By ന്യൂസ് ഡെസ്ക്
•
February 1, 2023
ന്യൂഡല്‍ഹി: വിവിധ കായികമത്സരങ്ങള്‍ സാങ്കേതിക സഹായത്തോടെ സംഘടിപ്പിക്കുന്ന സ്പോര്‍ട്സ് ഫോര്‍ ഓള്‍ (എസ്.എഫ്.എ.) ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് (കെ.ഐ.വൈ.ജി.) ദൗത്യത്തിന് അടുത്ത അഞ്ച് വര്‍ഷത്തേക്ക് സ്പോണ്‍സറാകും. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 12.5 കോടി...
Read full story


