പൗരത്വ ബില്ലിനെതിരെ അസമില്‍ 12 മണിക്കൂര്‍ ബന്ദ്
ഗുവാഹത്തി ഡിസംബര്‍ 10: അസം ഉള്‍പ്പടെയുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പൗരത്വ ബില്ലിനെതിരെ വ്യാപക പ്രതിഷേധം. അസമില്‍ 12 മണിക്കൂര്‍ ബന്ദ് ആരംഭിച്ചു. പൗരത്വ ഭേദഗതി ബില്ല് ഇന്നലെ അര്‍ധരാത്രിയോടെ ലോക്സഭാ പാസാക്കിയതിന് പിന്നാലെയാണ് അസമില്‍ പ്രതിഷേധം വ്യാപകമായത്. പുലര്‍ച്ചയോടെ അഞ്ച് മണിക്കാണ് …
പൗരത്വ ബില്ലിനെതിരെ അസമില്‍ 12 മണിക്കൂര്‍ ബന്ദ് Read More