പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി മാർച്ച് 11ന് കൊ​​​ച്ചിയിലെത്തും

പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി മാർച്ച് 11നു കൊ​​​ച്ചിയിലെത്തും കൊ​​​ച്ചി: പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി 11ന് കൊ​​​ച്ചി സ​​​ന്ദ​​​ര്‍ശി​​​ക്കും. 11ന് ​​​രാ​​​വി​​​ലെ പ​​​തി​​​നൊ​​​ന്ന​​​ര​​​യോ​​​ടെ​​​യാ​​​ണ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി എ​​​ത്തു​​​ന്ന​​​ത്. 11.45ന് ​​​ക​​​ലൂ​​​ര്‍ സ്റ്റേഡി​​​യ​​​ത്തി​​​ല്‍ കേ​​​ന്ദ്ര​​​സ​​​ര്‍ക്കാ​​​രി​​​ന്‍റെ​​​യും റെ​​​യി​​​ല്‍വേ​​​യു​​​ടെ​​​യും വി​​​വി​​​ധ പ​​​ദ്ധ​​​തി​​​ക​​​ളു​​​ടെ ഉ​​​ദ്ഘാ​​​ട​​​നം നി​​​ര്‍വ​​​ഹി​​​ക്കും. നിയമസഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ്ര​​​ക​​​ട​​​ന​​​പ​​​ത്രി​​​ക …

പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി മാർച്ച് 11ന് കൊ​​​ച്ചിയിലെത്തും Read More

മരട് ഫ്ളാറ്റ് പൊളിക്കല്‍: 11 മണിക്ക് ആദ്യ സ്ഫോടനം

കൊച്ചി ജനുവരി 11: മരടില്‍ അനധികൃതമായി നിര്‍മ്മിച്ച ഫ്ളാറ്റുകള്‍ നിയന്ത്രിത സ്ഫോടനത്തിലൂടെ തകര്‍ക്കുന്നതിനുള്ള ആദ്യ സൈറണ്‍ മുഴങ്ങി. കൃത്യം 10.32നാണ് ആദ്യ സൈറണ്‍ മുഴങ്ങിയത്. രണ്ടാമത്തെത് 10.55നും മൂന്നാമത്തേത് 10.49നു മുഴങ്ങും. സൈറണ്‍ അവസാനിക്കുന്നതോടെ സ്ഫോടനം നടക്കും. ഹോളിഫെയ്ത്ത് എച്ച്ടുഒ ഫ്ളാറ്റുകളാണ് …

മരട് ഫ്ളാറ്റ് പൊളിക്കല്‍: 11 മണിക്ക് ആദ്യ സ്ഫോടനം Read More