റിപ്പോര്‍ട്ട്
മൂഴിയാര്‍ ഡാമിന്റെ മൂന്നുഷട്ടറുകൾ തുറന്നു : പൊതുജനങ്ങൾ ജാഗ്രത പുലര്‍ത്തണം
By ന്യൂസ് ഡെസ്ക്
•
June 17, 2025
പത്തനംതിട്ട | മൂഴിയാര്‍ ജലസംഭരണിയില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ മൂന്നു ഷട്ടറുകളും തുറന്നു. ഒന്നും രണ്ടും ഷട്ടറുകള്‍ 10 സെന്റീ മീറ്ററും രണ്ടാമത്തെ ഷട്ടര്‍ 20 സെന്റീ മീറ്ററും തുറന്നാണ് ജലം പുറത്തേക്ക് ഒഴുക്കുന്നത് നദികളില്‍ ഇറങ്ങുന്നത് ഏതു സാഹചര്യത്തിലും ഒഴിവാക്കണം ഇതുകാരണം...
Read full story

