
റിപ്പോര്‍ട്ട്
സംസ്ഥാനത്ത് 10 എയിഡഡ് സ്‌കൂളുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കും
By ന്യൂസ് ഡെസ്ക്
•
February 16, 2021
തിരുവനന്തപുരം: സംസ്ഥാനത്ത് പത്ത് എയിഡഡ് സ്‌കൂളുകള്‍ സര്‍ക്കാര്‍ ഏറ്റൈുക്കും. കുട്ടികളുടെ കുറവും നടത്തിപ്പിലെ പ്രയാസങ്ങളുമടക്കം മാനേജുമെന്റുകള്‍ പ്രതിസന്ധിയിലായതിനെ തുടര്‍ന്നാണ് സ്‌കൂളുകള്‍ സര്‍ക്കാരിനെ ഏല്‍പ്പിക്കാന്‍ മാനേജ്മെന്റുകള്‍ തയ്യാറാവുകയായിരുന്നു. തുടര്‍ന്ന് സ്‌കളുകള്‍ ഏറ്റെടുക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. കെഇആര്‍...
Read full story
