ന്യൂഡൽഹി: കായിക മേഖലയിലെ,  ഉത്തേജക മരുന്ന് ഉപയോഗം കണ്ടെത്താൻ പരിശോധന വർദ്ധിപ്പിക്കുന്നതിന്, വേൾഡ് ആന്റി ഡോപ്പിംഗ്  ഏജൻസി (വാഡ)യുടെ ശാസ്ത്രീയ ഗവേഷണ ബജറ്റിലേക്ക് ഇന്ത്യ ഒരു ദശലക്ഷം ഡോളർ സംഭാവന നൽകി. വാഡയുടെ കേന്ദ്രബജറ്റിലേക്കുള്ള...
Read full story