റിപ്പോര്‍ട്ട്
ഒന്നര ലക്ഷം രൂപ കൈക്കൂലി : കെ എസ് ഇ ബി തേവര സെക്ഷന്‍ ഓഫീസിലെ അസിസ്റ്റന്റ് എന്‍ജിനീയര്‍ വിജിലന്‍സ് പിടിയിൽ
By ന്യൂസ് ഡെസ്ക്
•
November 13, 2025
.കൊച്ചി | താല്‍ക്കാലിക കണക്ഷന് സ്ഥിരം കണക്ഷനാക്കാന്‍ ഒന്നര ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കെ എസ് ഇ ബി ഉദ്യോഗസ്ഥന് വിജിലന്‍സ് പിടിയില്‍. തേവര സെക്ഷന്‍ ഓഫീസിലെ അസിസ്റ്റന്റ് എന്‍ജിനീയര്‍ പ്രദീപ് ആണ് പിടിയിലായത്. അസിസ്റ്റന്റ് എന്‍ജിനിയറായ.പ്രദീപനെ നേരിട്ട് കാണാൻ...
Read full story


