
രേഖകളില്ലാത്ത ഒന്നരകോടി രൂപയുമായി രണ്ടുപേര്‍ പിടിയില്‍
കോട്ടക്കല്‍ : രേഖകളില്ലാത്ത ഒന്നരകോടി രൂപയുമായി രണ്ടുപേര്‍ പോലീസ് പിടിയിലായി. കരിങ്കപ്പാറ ഓമച്ചപ്പുഴ മേനാട്ടില്‍ അഷറഫ്, കോട്ടക്കല്‍ ചങ്കുവെട്ടിക്കുണ്ട് നമ്പിയാടത്ത് അബിദുള്‍ റഹ്മാന്‍ എന്നിവരാണ് അറസറ്റിലായത്. കോയമ്പത്തൂരില്‍ നിന്നും ഒഴിഞ്ഞ പഴക്കൂടകളുമായി വരികയായിരുന്ന മിനിലോറിയില്‍ ഒളിപ്പിച്ചു കടത്തുന്നതിനിടെയാണ് പിടിയിലാവുന്നത്. പുത്തൂര്‍ ചെനക്കല്‍ …