
റിപ്പോര്‍ട്ട്
തൃശ്ശൂർ ജില്ലയിൽ 07-10-2020, ബുധനാഴ്ച 948 പേർക്ക് കോവിഡ്. 946 പേർക്ക് സമ്പർക്കം വഴി. ഒമ്പത് പേരുടെ ഉറവിടം വ്യക്തമല്ല
By ന്യൂസ് ഡെസ്ക്
•
October 7, 2020
തൃശ്ശൂർ : തൃശ്ശൂർ ജില്ലയിൽ 07-10-2020, ബുധനാഴ്ച 948 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 946 പേരുടെയും രോഗബാധ സമ്പർക്കം വഴിയാണ്. ഇതിൽ ഒമ്പത് പേരുടെ ഉറവിടം വ്യക്തമല്ല. വിദേശത്തുനിന്ന് വന്ന ഒരാൾക്കും ഇതര സംസ്ഥാനത്തിൽ...
Read full story




