പുതിയ ക്രിമനല്‍ നിയമം: അറിയേണ്ടതെല്ലാം

രാജ്യത്തെ ക്രിമിനല്‍ നിയമങ്ങള്‍ പരിഷ്‌കരിക്കാനൊരുങ്ങിയിരിക്കുകയാണ് കേന്ദ്രം. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന്റെ അവസാന ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മൂന്ന് പുതിയ ബില്ലുകളാണ് ലോക്സഭയില്‍ അവതരിപ്പിച്ചത്. ഇന്ത്യന്‍ ജസ്റ്റിസ് കോഡ് 2023, ഇന്ത്യന്‍ സിവില്‍ ഡിഫന്‍സ് കോഡ് 2023, ഇന്ത്യന്‍ …

പുതിയ ക്രിമനല്‍ നിയമം: അറിയേണ്ടതെല്ലാം Read More

തിരഞ്ഞെടുപ്പു കമ്മീഷണര്‍മാരെ ശുപാര്‍ശ ചെയ്യുന്ന സമിതിയില്‍ നിന്ന് ചീഫ് ജസ്റ്റിസിനെ ഒഴിവാക്കുമ്പോള്‍!

തിരഞ്ഞെടുപ്പു കമ്മീഷണര്‍മാരെ ശിപാര്‍ശ ചെയ്യാനുള്ള സമിതിയില്‍ നിന്ന് ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിയുള്ള ബില്ലുമായി രംഗത്തെത്തിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. തിരഞ്ഞെടുപ്പ് കമ്മീഷനിലെ അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിന് പ്രധാനമന്ത്രി, ലോക്സഭയിലെ പ്രതിപക്ഷ നേതാവ്, പ്രധാനമന്ത്രി നാമനിര്‍ദേശം ചെയ്യുന്ന ക്യാബിനറ്റ് മന്ത്രി എന്നിവരടങ്ങുന്ന സമിതി രൂപവത്കരിക്കുന്നതിന് മുഖ്യ …

തിരഞ്ഞെടുപ്പു കമ്മീഷണര്‍മാരെ ശുപാര്‍ശ ചെയ്യുന്ന സമിതിയില്‍ നിന്ന് ചീഫ് ജസ്റ്റിസിനെ ഒഴിവാക്കുമ്പോള്‍! Read More

മണിപ്പൂര്‍: അവിശ്വാസ പ്രമേയ നീക്കവും ഭരണ പ്രതിപക്ഷങ്ങളും

മണിപ്പൂര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ ‘ഇന്ത്യ’ സഖ്യം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തില്‍ 2023 ആഗസ്റ്റ് മാസം എട്ട് മുതല്‍ ചര്‍ച്ച നടക്കാനിരിക്കുകയാണ്. മൂന്ന് ദിവസം ചര്‍ച്ച നടത്താന്‍ സ്പീക്കര്‍ ഓം ബിര്‍ളയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ലോക്‌സഭാ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഉപദേശക സമിതിയാണ് തീരുമാനിച്ചത്. …

മണിപ്പൂര്‍: അവിശ്വാസ പ്രമേയ നീക്കവും ഭരണ പ്രതിപക്ഷങ്ങളും Read More

തീ പടര്‍ത്തുന്നത് വ്യാജ പ്രചാരണമോ? മണിപ്പൂര്‍ കലാപത്തെ കുറിച്ച് പുതിയ റിപ്പോര്‍ട്ടുകള്‍

മണിപ്പുരിലെ സംഘര്‍ഷം ഇത്രയും രൂക്ഷമാകാന്‍ കാരണം കിംവതന്തികളും അഭ്യൂഹങ്ങളുമാണെന്ന ആരോപണവുമായി അധികൃതര്‍. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരുന്ന വിവിധ സുരക്ഷാ ഏജന്‍സി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പി.ടി.ഐ. ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.മേയ് മൂന്നിന് പൊട്ടിപ്പുറപ്പെട്ട, മണിപ്പുര്‍ സംഘര്‍ഷത്തില്‍ ഇതുവരെ …

തീ പടര്‍ത്തുന്നത് വ്യാജ പ്രചാരണമോ? മണിപ്പൂര്‍ കലാപത്തെ കുറിച്ച് പുതിയ റിപ്പോര്‍ട്ടുകള്‍ Read More

ചാഞ്ഞു നില്‍ക്കുന്ന തെങ്ങില്‍ കയറി പുഴയിലേക്ക് ചാടാന്‍ ശ്രമം; തെങ്ങ് ഒടിഞ്ഞു വീണ് അപകടം

മലപ്പുറം : ചിറയിലേക്ക് ഉയരത്തില്‍ നിന്ന് ചാടുന്നതിനായി ചാഞ്ഞുനിന്ന തെങ്ങിന്‍ മുകളില്‍ കയറിയ വിനോദസഞ്ചാരികളായ യുവാക്കള്‍ അപകടത്തില്‍പ്പെട്ടു. മലപ്പുറം കാളികാവ് ഉദരംപൊയില്‍ കെട്ടുങ്ങല്‍ ചിറയിലാണ് സംഭവം നടന്നത്. യുവാക്കള്‍ കയറിയ തെങ്ങ് ഒടിഞ്ഞ് ചിറയിലേക്ക് വീഴുകയായിരുന്നു. പുഴയിലേക്ക് ചാഞ്ഞ് നില്‍ക്കുന്ന തെങ്ങിന്റെ …

ചാഞ്ഞു നില്‍ക്കുന്ന തെങ്ങില്‍ കയറി പുഴയിലേക്ക് ചാടാന്‍ ശ്രമം; തെങ്ങ് ഒടിഞ്ഞു വീണ് അപകടം Read More

അങ്കതട്ടിലേക്ക് പുതുപ്പള്ളി

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവുവന്ന പുതുപ്പള്ളി നിയമസഭാ സീറ്റിലേക്കുള്ള ഉപ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളിലേക്ക് നിയമസഭ കടന്നുകഴിഞ്ഞു. പുതുപ്പള്ളി സീറ്റ് ഒഴിവ് നികത്താനായി നിയമസഭ വിജ്ഞാപനം ഇറക്കി. ഇനി തെരഞ്ഞെടുപ്പ് കമ്മീഷനടക്കം കൂടുതല്‍ നടപടികളിലേക്ക് കടക്കുന്നതോടെ പുതുപ്പള്ളി ഉപ തെരഞ്ഞെടുപ്പിലേക്ക് …

അങ്കതട്ടിലേക്ക് പുതുപ്പള്ളി Read More

എഐ സാങ്കേതിക വിദ്യയുടെ ദുരുപയോഗം തടയാന്‍ ആവുമോ? അറിയാം മേഖലയിലെ പുതിയ പുരോഗതികള്‍

എഐ ഉപയോഗിച്ച് കൗമാരക്കാരിയുടെ ശബ്ദം ക്ലോണ്‍ ചെയ്ത സ്‌കാമര്‍മാര്‍ അമ്മയോട് മോചനദ്രവ്യം ആവശ്യപ്പെട്ട സംഭവം ചര്‍ച്ചയാവുകയാണ്. എഐ ദുരുപയോഗം ചെയ്യപ്പെടുമെന്ന മുന്നറിയിപ്പ് പലപ്പോഴും വിദഗ്ധര്‍ നല്‍കിയിട്ടുണ്ട്. ഓപ്പണ്‍എഐ സിഇഒ സാം ആള്‍ട്ട്മാനും എഐയുടെ ദുരുപയോഗത്തെക്കുറിച്ച് നേരത്തെ തന്നെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. എഐ …

എഐ സാങ്കേതിക വിദ്യയുടെ ദുരുപയോഗം തടയാന്‍ ആവുമോ? അറിയാം മേഖലയിലെ പുതിയ പുരോഗതികള്‍ Read More

സംസ്ഥാനത്തെ നാല് ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം

തിരുവനന്തപുരം: സംസ്ഥാനത്തെ നാല് ആശുപത്രികള്‍ക്ക് കൂടി നാഷനല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എന്‍ ക്യു എ എസ്) അംഗീകാരം ലഭിച്ചു. ഒരു സാമൂഹികാരോഗ്യ കേന്ദ്രത്തിനും മൂന്ന് കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ക്കുമാണ് ദേശീയ ഗുണനിലവാര അംഗീകാരം ലഭിച്ചത്. കൊല്ലം സാമൂഹികാരോഗ്യ കേന്ദ്രം തൃക്കടവൂര്‍ 87 …

സംസ്ഥാനത്തെ നാല് ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം Read More

ഗോദയിലേക്ക് ഇറങ്ങുന്ന പുതുപ്പള്ളി, ചരിത്രവും സാധ്യതകളും

ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തോടെ ഒഴിവുവന്ന പുതുപ്പള്ളി ഇനി തിരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങുകയാണ്. നിയമസഭാ മണ്ഡലത്തില്‍ ആറുമാസത്തിനകം ഉപതിരഞ്ഞെടുപ്പു നടത്തുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. കോട്ടയം താലൂക്കിലെ അകലക്കുന്നം, അയര്‍ക്കുന്നം, കൂരോപ്പട, മണര്‍ക്കാട്, മീനടം, പാമ്പാടി, പുതുപ്പള്ളി പഞ്ചായത്തുകളും ചങ്ങനാശ്ശേരി താലൂക്കില്‍ പെട്ട വാകത്താനം …

ഗോദയിലേക്ക് ഇറങ്ങുന്ന പുതുപ്പള്ളി, ചരിത്രവും സാധ്യതകളും Read More

വരാനിരിക്കുന്നത് മോദി വെര്‍സസ് ഇന്ത്യ മല്‍സരം: പ്രതിപക്ഷ മുന്നണിയെ കുറിച്ച് അറിയേണ്ടതെല്ലാം

ഐക്യ പ്രതിപക്ഷ മുന്നണിക്കു പേരായിരിക്കുകയാണ്. ഇന്ത്യന്‍ നാഷണല്‍ ഡെവലപ്മെന്റല്‍ ഇക്ലൻസീവ് അലയന്‍സ് (ഇന്ത്യ). 2024 പൊതുതെരഞ്ഞെടുപ്പിനെ ‘മോദി വെര്‍സസ് ഇന്ത്യ’ എന്ന് രാഹുല്‍ ഗാന്ധി വിശേഷിപ്പിച്ച ബംഗളുരുവിലെ വേദിയില്‍ 26 പാര്‍ട്ടികള്‍ ചേര്‍ന്നാണ് പേരിന്റെ കാര്യത്തില്‍ ധാരണയിലെത്തിയത്. കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ …

വരാനിരിക്കുന്നത് മോദി വെര്‍സസ് ഇന്ത്യ മല്‍സരം: പ്രതിപക്ഷ മുന്നണിയെ കുറിച്ച് അറിയേണ്ടതെല്ലാം Read More