പ്രൊജക്ട് എഞ്ചിനീയര്‍ ഒഴിവ്

കാസര്‍കോഡ്: കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷന്‍(കില) കിഫ്ബി ധനസഹായത്തോടെ നടപ്പാക്കുന്ന പ്രൊജക്ടിലേക്ക് പ്രൊജക്ട് എഞ്ചിനീയര്‍ ( സിവില്‍-3, ഐ ടി) ഒഴിവുണ്ട്. ജൂലൈ 10 നകം അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.kila.ac.in/careers

ബന്ധപ്പെട്ട രേഖ: https://www.prd.kerala.gov.in/ml/node/86791

Share
അഭിപ്രായം എഴുതാം