കാസര്‍ഗോഡ് പുതിയ ആശുപത്രിക്ക് 191 പുതിയ തസ്തികകള്‍

തിരുവനന്തപുരം: കാസര്‍ഗോഡ് ജില്ലയില്‍ പുതുതായി ആരംഭിച്ച ആശുപത്രിയ്ക്ക് ഒന്നാംഘട്ടമായി 191 പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭായോഗം അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ. കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കാസര്‍ഗോഡ് ജില്ലയില്‍ കോവിഡ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ടാറ്റ ഗ്രൂപ്പ് സൗജന്യമായി …

കാസര്‍ഗോഡ് പുതിയ ആശുപത്രിക്ക് 191 പുതിയ തസ്തികകള്‍ Read More

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നിയമനം

അറ്റന്റര്‍  ഒഴിവ് കാസർകോഡ് : ജില്ലയിലെ സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഒഴിവുള്ള അറ്റന്റര്‍ തസ്തികയിലെ ഒഴിവുണ്ട്. എസ് എസ് എല്‍സിയും ഗവണ്‍മെന്റ് ഹോമിയോ ഡിസ്പെന്‍സറിയിലോ രജിസ്ട്രേഡ് ആയ ഹോമിയോ മെഡിക്കല്‍ പ്രാക്ടീഷണറുടെ കീഴില്‍  മരുന്ന് എടുത്ത് കൊടുത്ത് മൂന്ന് വര്‍ഷത്തെ പരിചയുള്ളവര്‍ക്ക് …

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നിയമനം Read More

സീനിയർ സയന്റിഫിക് ഓഫീസർ ഡെപ്യൂട്ടേഷൻ ഒഴിവ്

തിരുവനന്തപുരം: സംസ്ഥാന ഔഷധ സസ്യ ബോർഡിൽ സീനിയർ സയന്റിഫിക് ഓഫീസർ തസ്തികയിൽ ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.  സർക്കാർ സ്ഥാപനങ്ങളിലോ സ്വയംഭരണ ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങളിലോ ഉള്ള ജീവനക്കാർക്ക് അപേക്ഷിക്കാം.  ബയോഡാറ്റയും വകുപ്പ് മേധാവിയുടെ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റും അപേക്ഷക്കൊപ്പം സമർപ്പിക്കണം. …

സീനിയർ സയന്റിഫിക് ഓഫീസർ ഡെപ്യൂട്ടേഷൻ ഒഴിവ് Read More

ഗവ: ആയുർവേദ കോളേജ്: കരാർ അധ്യാപക നിയമനം

തിരുവനന്തപുരം: സർക്കാർ ആയുർവേദ കോളേജിലെ ശാലാക്യതന്ത്ര വകുപ്പിൽ കരാർ അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നതിന് ഒക്‌ടോബർ 12ന് രാവിലെ 11ന് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. ബന്ധപ്പെട്ട വിഷയത്തിലെ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ …

ഗവ: ആയുർവേദ കോളേജ്: കരാർ അധ്യാപക നിയമനം Read More

കെല്ലിൽ പ്രോജക്ട് മാനേജർ കരാർ നിയമനം

തിരുവനന്തപുരം: കേരള സർക്കാരിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കേരള ഇലക്ട്രിക്കൽ ആന്റ് അലൈഡ് എൻജിനിയറിങ് കമ്പനി ലിമിറ്റഡിൽ (കെൽ) പ്രോജക്ട് മാനേജർ തസ്തികയിലേയ്ക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്:  www.kel.co.in സന്ദർശിക്കുക. ഇമെയിൽ: hr.corporate@kel.co.in.

കെല്ലിൽ പ്രോജക്ട് മാനേജർ കരാർ നിയമനം Read More

ഗസ്റ്റ് കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍; അഭിമുഖം ഏഴിന്

കൊല്ലം: ഐ എച്ച് ആര്‍ ഡി യുടെ നിയന്ത്രണത്തിലുള്ള കരുനാഗപ്പള്ളി മോഡല്‍ പോളിടെക്‌നിക്ക് കോളേജില്‍ ഗസ്റ്റ് കമ്പ്യൂട്ടര്‍ പ്രോഗ്രാമറുടെ നിയമനം നടത്തുന്നതിനുള്ള അഭിമുഖം ഒക്‌ടോബര്‍ ഏഴിന് രാവിലെ 10 ന് നടക്കും. യോഗ്യത – ബി എസ് സി കമ്പ്യൂട്ടര്‍ സയന്‍സ് …

ഗസ്റ്റ് കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍; അഭിമുഖം ഏഴിന് Read More

എംപ്ലോയ്‌മെന്റ് ഓഫീസ് ലിസ്റ്റില്‍ ഉള്‍പ്പെട്ട പി.ടി.എസുമാര്‍ക്കായി അഭിമുഖം നാളെ 29 ന്

പാലക്കാട്: ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലെ പി.ടി.എസ്. ഒഴിവിലേയ്ക്ക് എംപ്ലോയ്മെന്റ് ഓഫീസ് മുഖേന നിയമനം നടത്തുന്നു. തസ്തികയിലേക്ക് എംപ്ലോയ്‌മെന്റ് ഓഫീസ് പ്രസിദ്ധീകരിച്ച ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കായി  സെപ്തംബര്‍ 29 ന് രാവിലെ 11 ന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ കൂടിക്കാഴ്ച നടക്കും. ലിസ്റ്റില്‍ ഉള്‍പ്പെട്ട …

എംപ്ലോയ്‌മെന്റ് ഓഫീസ് ലിസ്റ്റില്‍ ഉള്‍പ്പെട്ട പി.ടി.എസുമാര്‍ക്കായി അഭിമുഖം നാളെ 29 ന് Read More

പ്രോജക്ട് ഫെല്ലോ താൽകാലിക ഒഴിവ്

തിരുവനന്തപുരം: കേരള വനഗവേഷണ സ്ഥാപനത്തിൽ 2023 ഫെബ്രുവരി മൂന്ന് വരെ കാലാവധിയുള്ള ‘ഡെമോഗ്രാഫിക് സർവേ ആന്റ് റീസ്റ്റോറേഷൻ ഓഫ് ടു എൻഡേൻജേർഡ് വാരിയന്റ്‌സ് ഓഫ് ദാരുഹ രിദ്ര ബെർബെറിസ് ടിൻക്‌ടോറിയ ലെസ്ച് ആന്റ് കോസിനിയം ഫെനെസ്‌ട്രേറ്റം കോൽബർ ഇൻ വെസ്റ്റേൺ ഗാട്ട്‌സ്’ …

പ്രോജക്ട് ഫെല്ലോ താൽകാലിക ഒഴിവ് Read More

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന വിവിധ തസ്തികകളിൽ താൽകാലിക നിയമനം

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ സ്ഥാപനത്തിലേക്ക് സൈക്കോസോഷ്യൽ കൗൺസിലർ, കേസ്‌വർക്കർ, സെന്റർ അഡ്മിനിസ്‌ട്രേറ്റർ (റെസിഡൻഷ്യൽ) തസ്തികകളിൽ താൽകാലിക നിയമനം നടത്തുന്നു. 2020 ജനുവരി ഒന്നിന് 41 വയസ് കവിയാൻ പാടില്ല (നിയമാനുസൃത വയസിളവ് സഹിതം). സൈക്കോസോഷ്യൽ കൗൺസിലർക്ക് എം.എസ്.ഡബ്ല്യൂ/എം.എ/എം.എസ്.സി സൈക്കോളജി/എം.എ സോഷ്യോളജി യോഗ്യതയും …

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന വിവിധ തസ്തികകളിൽ താൽകാലിക നിയമനം Read More

ഡോക്ടർമാരുടെ താത്കാലിക ഒഴിവ്

ഡോക്ടർമാരുടെ താത്കാലിക ഒഴിവ്എറണാകുളം : കളമശ്ശേരി മെഡിക്കൽ കോളേജിൽ അടിയന്തര ചികിത്സ വിഭാഗത്തിൽ രണ്ട് ഡോക്ടർമാരുടെ(മെഡിക്കൽ ഇന്റൻസിവിസ്റ്റ്‌സ്)  താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.  യോഗ്യത :  ജനറൽ മെഡിസിനിലോ പൽമനറി വിഭാഗത്തിലോ എം. ഡി അല്ലെങ്കിൽ ഡി. എൻ. ബി., അനസ്തീഷ്യയിൽ …

ഡോക്ടർമാരുടെ താത്കാലിക ഒഴിവ് Read More