തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഒക്യുപേഷണൽ തെറപിസ്റ്റ് ഒഴിവ്

തിരുവനന്തപുരം മെഡിക്കൽ കോളേജ് ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിലെ ക്ലിനിക്കിലേക്ക് ഒക്യുപേഷണൽ തെറപിസ്റ്റിന്റെ ഒരു താത്കാലിക (ഒരു വർഷത്തെ) ഒഴിവുണ്ട്. പ്രതിമാസ വേതനം 30,385 രൂപ. ഒക്യുപേഷണൽ തെറപിയിലുള്ള ബാച്ചിലേഴ്‌സ് ബിരുദമാണ് യോഗ്യത. ഒക്യുപേഷണൽ തെറപിയിലുള്ള ബിരുദാനന്തര ബിരുദം അഭിലഷണീയ യോഗ്യത. സർട്ടിഫിക്കറ്റുകളുടെ …

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഒക്യുപേഷണൽ തെറപിസ്റ്റ് ഒഴിവ് Read More

കാസർകോഡ് പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവ്

കാസർകോഡ് : മലബാര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുളള  മൂളിയാര്‍ കാനത്തൂര്‍  ശ്രീ മഹാലിംഗേശ്വര  ക്ഷേത്രത്തില്‍ നിലവിലുളള പാരമ്പര്യേതര ട്രസ്റ്റിമാരുടെ  ഒഴിവുകളിലേക്ക്  ഹിന്ദു മതവിശ്വാസികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  അപേക്ഷകള്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് കാസര്‍കോട് ഡിവിഷന്‍ നീലേശ്വരത്തുളള അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ …

കാസർകോഡ് പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവ് Read More

കാസർകോഡ് ജില്ലാ നിര്‍മ്മിതി കേന്ദ്രയില്‍ ഒഴിവ്

കാസർകോഡ്: ജില്ലാ നിര്‍മ്മിതി  കേന്ദ്രയില്‍ (മാവുങ്കാല്‍) ക്ലര്‍ക്ക് കം അക്കൗണ്ടന്റ്  തസ്തികയില്‍ ദിവസവേതാനാടിസ്ഥാനത്തില്‍ ആറ് മാസത്തേക്ക് നിയമനം നടത്തും.ബികോമും ടാലിയും കമ്പ്യൂട്ടര്‍ പരിജ്ഞാനവും സമാന തസ്തികയില്‍ രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവുമാണ് യോഗ്യത. 35 വയസ്സുവരെ പ്രായമുള്ള താല്‍പര്യമുള്ളവര്‍ അപേക്ഷ  rdokasargod@gmail.comഎന്ന  …

കാസർകോഡ് ജില്ലാ നിര്‍മ്മിതി കേന്ദ്രയില്‍ ഒഴിവ് Read More

കാസർകോഡ് ബ്ലോക്ക് പ്രൊജക്ട് അസിസ്സ്റ്റന്റ് ഒഴിവ്

കാസർകോഡ് : വനിതാശിശുവികസന വകുപ്പിന്റെ സമ്പുഷ്ട കേരളം പദ്ധതിയില്‍ നീലേശ്വരം, കാറഡുക്ക ബ്ലോക്കുകളില്‍ ഒഴിവുള്ള  ബ്ലോക്ക്  പ്രൊജക്ട് അസിസ്സ്റ്റന്റ്  (രണ്ട് ഒഴിവ്) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും ബിരുദം നേടിയവര്‍ക്ക് അപേക്ഷിക്കാം.  സയന്‍സ്,എഞ്ചിനിയറിങ്,ടെക്‌നോളജി ബിരുദമുള്ളവര്‍ക്ക് മുന്‍ഗണന.  തദ്ദേശ സ്വയംഭരണ …

കാസർകോഡ് ബ്ലോക്ക് പ്രൊജക്ട് അസിസ്സ്റ്റന്റ് ഒഴിവ് Read More

അങ്കണവാടി വർക്കർ, ഹെൽപ്പർ ഒഴിവുകൾ

തിരുവനന്തപുരം: നേമം ഐസിഡിഎസ് പ്രോജക്ടിന്റെ കീഴിൽ ബാലരാമപുരം പഞ്ചായത്തിലെ അങ്കണവാടി വർക്കർമാരുടെയും ഹെൽപ്പർമാരുടെയും നിലവിലുള്ളതും ഭാവിയിൽ ഉണ്ടാകുന്നതുമായ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.  എസ്.എസ്.എൽ.സി വിജയിച്ചവർക്ക് വർക്കർ തസ്തികയിൽ അപേക്ഷിക്കാം.  എസ്.എസ്.എൽ.സി പാസാകാത്ത എഴുത്തും വായനയും അറിയുന്നവർക്ക് ഹെൽപ്പർ വിഭാഗത്തിൽ അപേക്ഷിക്കാം.  പ്രായം …

അങ്കണവാടി വർക്കർ, ഹെൽപ്പർ ഒഴിവുകൾ Read More

സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷനിൽ ഡെപ്യൂട്ടേഷൻ നിയമനം

തിരുവനന്തപുരം: സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷന്റെ വിവിധ ഓഫീസുകളിലേക്ക് ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പാലക്കാട്, മലപ്പുറം, കാഞ്ഞങ്ങാട്, കണ്ണൂർ, നാദാപുരം, ആലപ്പുഴ, ചേലക്കര, അടൂർ, കോട്ടയം ഓഫീസുകളിൽ പ്രോജക്ട് അസിസ്റ്റന്റ്, പത്തനംതിട്ട, ഇടുക്കി, കണ്ണൂർ ഓഫീസുകളിൽ സീനിയർ അസിസ്റ്റന്റ്, …

സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷനിൽ ഡെപ്യൂട്ടേഷൻ നിയമനം Read More

കുടുംബശ്രീയിൽ ഡെപ്യൂട്ടേഷൻ നിയമനം

തിരുവനന്തപുരം: സംസ്ഥാന ദാരിദ്ര നിർമ്മാർജന മിഷനിൽ (കുടുംബശ്രീ) വിവിധ തസ്തികകളിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിനും പട്ടിക തയ്യാറാക്കുന്നതിനും കേന്ദ്ര സംസ്ഥാന സർക്കാർ, അർദ്ധ സർക്കാർ ജീവനക്കാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അസി. ജില്ലാമിഷൻ കോ-ഓർഡിനേറ്റർ (ഏഴ് ഒഴിവ്) ഓഫീസ് സെക്രട്ടേറിയൽ …

കുടുംബശ്രീയിൽ ഡെപ്യൂട്ടേഷൻ നിയമനം Read More

വാക്ക് ഇന്‍ ഇന്റര്‍വ്യു

തിരുവനന്തപുരം: സര്‍ക്കാര്‍ ആയൂര്‍വേദ കോളേജിലെ ശല്യതന്ത്ര വകുപ്പില്‍ കരാര്‍ അടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നതിന് ഒക്ടോബര്‍ 09ന് രാവിലെ 11ന് വാക്ക് ഇന്‍ ഇന്റര്‍വ്യു നടത്തുന്നു.  താത്പര്യമുള്ളവര്‍ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍(സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും വേണം), എന്നിവ സഹിതം കോളേജ് കാര്യാലയത്തില്‍ …

വാക്ക് ഇന്‍ ഇന്റര്‍വ്യു Read More

ചരിത്രരേഖകളുടെ ശാസ്ത്രീയ സംരക്ഷണ പദ്ധതി പ്രോജക്ടിൽ നിയമനം

തിരുവനന്തപുരം : സംസ്ഥാന പുരാരേഖ വകുപ്പ് നിരണം സെന്റ് മേരീസ് ഓർത്തഡോക്‌സ് സിറിയൻ ചർച്ചിൽ സൂക്ഷിച്ചിട്ടുള്ള ചരിത്ര രേഖകളുടെ ശാസ്ത്രീയ സംരക്ഷണ പദ്ധതി പ്രോജക്ടിൽ കൺസർവേഷൻ പ്രോജക്ട് ട്രെയിനി തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കൺസർവേഷൻ പ്രോജക്ട് ട്രെയിനി മെന്റിംഗ് തസ്തികയിലേക്ക് എസ്.എസ്.എൽ.സി/തത്തുല്യമായ …

ചരിത്രരേഖകളുടെ ശാസ്ത്രീയ സംരക്ഷണ പദ്ധതി പ്രോജക്ടിൽ നിയമനം Read More

ബി എഡ് ടീച്ചര്‍: വാക്ക് ഇന്‍ ഇന്റര്‍വ്യൂ ആറിന്

കൊല്ലം: ജില്ലാ ഹോമിയോ ആശുപത്രിയിലെ സദ്ഗമയ പ്രോജക്ടില്‍ ബി എഡ്(സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍) ടീച്ചര്‍ തസ്തികയില്‍ നിയമനത്തിന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ ഒക്‌ടോബര്‍ ആറിന് രാവിലെ 11 ന് ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസില്‍ നടക്കും. സ്‌പെഷ്യല്‍ എഡ്യൂക്കേഷനില്‍ ബി എഡ് ഉള്ളവര്‍ക്ക് …

ബി എഡ് ടീച്ചര്‍: വാക്ക് ഇന്‍ ഇന്റര്‍വ്യൂ ആറിന് Read More