
റിപ്പോര്‍ട്ട്
ആഗസ്റ്റ് 20ന് ചന്ദ്രയാന്‍ 2 ചന്ദ്രനിലെത്തും; ഐഎസ്ആര്‍ഒ
By ന്യൂസ് ഡെസ്ക്
•
July 24, 2019
ചെന്നൈ ജൂലൈ 24: ഇന്ത്യയുടെ രണ്ടാമത്തെ ചന്ദ്രദൗത്യമായ തിങ്കളാഴ്ച വിക്ഷേപിച്ച ചന്ദ്രയാന്‍ 2 ആഗസ്റ്റ് 20ന് ചന്ദ്രനിലെത്തും. ശ്രീഹരിക്കോട്ടയില്‍ നിന്നും വിക്ഷേപിച്ച ചന്ദ്രയാന്‍ 2 ആഗസ്റ്റ് 20ന് ചന്ദ്രനിലെത്തുമെന്ന് ഐഎസ്ആര്‍ഒ അവരുടെ വെബ്സൈറ്റിലൂടെയാണ് അറിയിച്ചത്....
Read full story









