റിപ്പോര്‍ട്ട്

18-ാം വയസ്സില്‍ ജൂനിയര്‍ ലോക ചാമ്പ്യന്‍; ദീപക് പുനിയ

By ന്യൂസ് ഡെസ്ക് August 15, 2019
ന്യൂഡല്‍ഹി ആഗസ്റ്റ് 15: എസ്റ്റോണിയയില്‍ വെച്ചു നടന്ന ജൂനിയര്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണം നേടുന്ന ആദ്യ ജൂനിയര്‍ താരമായി ദീപക് പുനിയ. റഷ്യയുടെ അലികിനെ പിന്തള്ളിയാണ് ദീപക് 86 കിഗ്രാം ഫ്രീസ്റ്റൈല്‍ വിഭാഗത്തില്‍ സ്വര്‍ണ്ണം...
Read full story
റിപ്പോര്‍ട്ട്

അനുച്ഛേദം 370 റദ്ദാക്കി വാഗ്ദാനം നിറവേറ്റി; യോഗി

By ന്യൂസ് ഡെസ്ക് August 15, 2019
ലഖ്നൗ ആഗസ്റ്റ് 15: സംസ്ഥാനത്തെ 23 കോടി ജനങ്ങളുടെ ആഗ്രഹമാണ് ബിജെപി സര്‍ക്കാര്‍ നിറവേറ്റിയതെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സ്വതന്ത്ര്യം നേടി 73 വര്‍ഷത്തിനുശേഷം 'ഒരു രാജ്യം ഒരു നിയമം' എന്ന വാഗ്ദാനം...
Read full story
റിപ്പോര്‍ട്ട്

സ്വതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് ഡല്‍ഹി മുഖ്യമന്ത്രി

By ന്യൂസ് ഡെസ്ക് August 15, 2019
ന്യൂഡല്‍ഹി ആഗസ്റ്റ് 15: രാജ്യത്തിന്‍റെ 73-ാമത് സ്വതന്ത്ര്യദിനാഘോഷവേളയില്‍ ആശംസകള്‍ നേര്‍ന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. രക്ഷാബന്ധന്‍ മഹോത്സവും ഇന്ന് ആഘോഷിക്കുന്നു. രാജ്യത്തിന്‍റെ സമാധാനത്തിനും സമഗ്രതയ്ക്കുമായി ഒന്നിച്ച് പ്രവര്‍ത്തിക്കുമെന്ന് പ്രതിജ്ഞ എടുക്കാമെന്ന് എല്ലാവര്‍ക്കും സ്വതന്ത്ര്യദിനാശംസകള്‍...
Read full story
റിപ്പോര്‍ട്ട്

എഐസിസി ആസ്ഥാനത്ത് സോണിയഗാന്ധി പതാക ഉയര്‍ത്തി

By ന്യൂസ് ഡെസ്ക് August 15, 2019
ന്യൂഡല്‍ഹി ആഗസ്റ്റ് 15: കോണ്‍ഗ്രസ്സ് ഇടക്കാല പ്രസിഡന്‍റ് സോണിയഗാന്ധി എആസിസി ആസ്ഥാനത്ത് 73-ാമത് സ്വതന്ത്ര്യദിനത്തോടനുബന്ധിച്ച് വ്യാഴാഴ്ച ത്രിവര്‍ണ്ണ പതാക ഉയര്‍ത്തി. രാഹുല്‍ ഗാന്ധി, ഗുലാംനബി ആസാദ്, കബില്‍ ശിബാല്‍, ബിഎസ് ഹൂഡ തുടങ്ങിയ കോണ്‍ഗ്രസ്സ്...
Read full story
റിപ്പോര്‍ട്ട്

ഇന്ത്യക്ക് സ്വതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് യുഎസ്

By ന്യൂസ് ഡെസ്ക് August 15, 2019
വാഷിങ്ടണ്‍ ആഗസ്റ്റ് 15: രാജ്യം 73-ാമത് സ്വതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയില്‍ ഇന്ത്യയ്ക്ക് സ്വതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് യുഎസ്. ഇരുരാജ്യങ്ങളും തമ്മിലുള്ള ജനാധിപത്യമൂല്യങ്ങളും പരസ്പര സഹകരണവും നിലനില്‍ക്കട്ടെയെന്നും യുഎസ്. 72 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇന്ത്യയുടെ സ്വതന്ത്ര്യത്തിന് പിന്‍തുണയ്ക്കുകയും...
Read full story
ന്യൂഡല്‍ഹി ആഗസ്റ്റ് 15: 73-ാമത് സ്വതന്ത്ര്യദിനത്തോടനുബന്ധിച്ച് രാജ്യതലസ്ഥാനത്തും റെഡ്ഫോര്‍ട്ടിലും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ദേശീയ സുരക്ഷാ സേന, പ്രത്യേക സുരക്ഷ സംഘങ്ങള്‍ തുടങ്ങിയവരെ റെഡ് ഫോര്‍ട്ട് പരിസര പ്രദേശത്തും വിന്യസിച്ചിട്ടുണ്ട്. സംശയിക്കുന്നവരെ തിരിച്ചറിയാനായി മുഖം...
Read full story
ന്യൂഡല്‍ഹി ആഗസ്റ്റ് 15: രാജ്യമിന്ന് 73-ാമത് സ്വതന്ത്ര്യദിനം ആഘോഷിക്കുന്നു. ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മഗാന്ധിക്ക് രാജ്ഘട്ടിലെത്തി വ്യാഴാഴ്ച രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോദി ആദരാജ്ഞലികള്‍ അര്‍പ്പിച്ചു. ത്രിവര്‍ണ്ണ പതാക ഉയര്‍ത്തി രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിന് റെഡ്ഫോര്‍ട്ടിലേക്ക് പോകുന്നതിന്...
Read full story
റിപ്പോര്‍ട്ട്

അത്ലറ്റ്സ് കമ്മീഷന്‍ അംഗമായി പിടി ഉഷയെ നിയമിച്ചു

By ന്യൂസ് ഡെസ്ക് August 14, 2019
ന്യൂഡല്‍ഹി ആഗസ്റ്റ് 14: മുന്‍ ഇന്ത്യന്‍ കായികതാരമായ പിടി ഉഷയെ ഏഷ്യന്‍ അത്ലറ്റ്സ് സംഘടനയിലെ (എഎഎ) അത്ലറ്റ്സ് കമ്മീഷന്‍ അംഗമായി നിയമിച്ചു. 55 വയസ്സുള്ള പിടി ഉഷ സംഘടനയിലെ ആറംഗങ്ങളില്‍ ഒരാളാവും. ഏഷ്യന്‍ അത്ലറ്റ്സിന്‍റെ...
Read full story
ലഖ്നൗ ആഗസ്റ്റ് 14: രാജ്യസഭ ഉപതെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ നിന്നുള്ള ബിജെപി സ്ഥാനാര്‍ത്ഥിയായി മുന്‍ പ്രധാനമന്ത്രി ചന്ദ്രശേഖരന്‍റെ മകന്‍ നീരജ് ശേഖര്‍ ബുധനാഴ്ച നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു. നേരത്തെ സമാജ്വാദി പാര്‍ട്ടി അംഗമായിരുന്ന ശേഖര്‍ രാജി വെച്ചത്...
Read full story
തിരുവനന്തപുരം ആഗസ്റ്റ് 14: കേരളത്തിലുണ്ടായ ശക്തമായ മഴയിലും മണ്ണിടിച്ചിലിലും പെട്ട് മരിച്ചവരുടെ എണ്ണം 95 ആയി. വിവിധ ജില്ലകളിലായി 59 പേരെ കാണാനില്ല. 1,118 ദുരിതാശ്വാസ ക്യാമ്പുകളിലായി 58,107 കുടുംബങ്ങളില്‍ നിന്നും ഏകദേശം 1,89,567ത്തോളം...
Read full story