
കൊല്‍ക്കത്ത ജൂലൈ 18: കാദംബിനി ഗാഗുലിക്ക് വ്യാഴാഴ്ച ആദരാജ്ഞലികളര്‍പ്പിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. രാജ്യത്തിലെ ആദ്യ വനിതാ ബിരുദധാരിയാണ് കാദംബിനി. ഇന്ന് കാദംബിനിയുടെ ജന്മദിനമാണ്. രാജ്യത്തെ ആദ്യ ബിരുദധാരിയായ കാദംബിനിയുടെ ജന്മദിനമായ ഇന്ന് അവര്‍ക്ക് ആദരാജ്ഞലികളര്‍പ്പിക്കുന്നുവെന്ന് മമത സോഷ്യല്‍ മീഡിയയില്‍...
Read full story










