റിപ്പോര്‍ട്ട്

കാശ്മീര്‍ വിഷയം ഫോണിലൂടെ ചര്‍ച്ച ചെയ്ത് ട്രംപും ഖാനും

By ന്യൂസ് ഡെസ്ക് August 20, 2019
വാഷിങ്ടണ്‍ ആഗസ്റ്റ് 20: കാശ്മീര്‍ വിഷയത്തിലുള്ള സമ്മര്‍ദ്ദം കുറയ്ക്കുന്നതിനെപ്പറ്റി ഫോണിലൂടെ ചര്‍ച്ച ചെയ്ത് യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപും പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും. വൈറ്റ് ഹൗസ് തിങ്കളാഴ്ച നടത്തിയ പ്രസ്താവനയില്‍ പറഞ്ഞു. കാശ്മീര്‍...
Read full story
ലഖ്നൗ ആഗസ്റ്റ് 20: പെട്രോളിന്‍റെയും ഡീസലിന്‍റെയും വാറ്റ് ഉയര്‍ത്തി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ഡീസലിന് ലിറ്ററിന് 98 പൈസയും പെട്രോളിന് ലിറ്ററിന് 2.35 ആണ് വര്‍ദ്ധിപ്പിച്ചത്. തിങ്കളാഴ്ച രാത്രിയിലാണ് സര്‍ക്കാര്‍ ഇത് സംബന്ധിച്ച അറിയിപ്പ് പുറത്ത്...
Read full story
റിപ്പോര്‍ട്ട്

മുന്‍ റായ്ബറേലി എംഎല്‍എ അന്തരിച്ചു

By ന്യൂസ് ഡെസ്ക് August 20, 2019
ലഖ്നൗ ആഗസ്റ്റ് 20: റായ്ബറേലി മുന്‍ എംഎല്‍എ അഖിലേഷ് സിങ് (59) അസുഖത്തെ തുടര്‍ന്ന് ചൊവ്വാഴ്ച അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് അഖിലേഷിനെ ലഖ്നൗവിലുള്ള സജ്ഞയ് ഗാന്ധി ആശുപത്രിയില്‍ തിങ്കളാഴ്ച പ്രവേശിപ്പിച്ചു. പാവപ്പെവര്‍ക്കിടയിലെ 'റോബിന്‍ഹുഡ്' ആയിരുന്നു...
Read full story
ന്യൂഡല്‍ഹി ആഗസ്റ്റ് 20: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും കോണ്‍ഗ്രസ്സ് പ്രസിഡന്‍റ് സോണിയ ഗാന്ധിയും മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 75-ാം ജന്മവാര്‍ഷികത്തില്‍ വീര്‍ ഭൂമിയില്‍ പുഷ്പാര്‍ച്ചന നടത്തി. രാജീവ് ഗാന്ധിയുടെ മക്കളായ രാഹുല്‍...
Read full story
റിപ്പോര്‍ട്ട്

ഹിമയും അനസും സ്വര്‍ണ്ണം നേടി

By ന്യൂസ് ഡെസ്ക് August 19, 2019
ന്യൂഡല്‍ഹി ആഗസ്റ്റ് 19: ഇന്ത്യന്‍ കായികതാരങ്ങളായ ഹിമാദാസും മുഹമ്മദ് അനസും ചെക്ക് റിപ്പബ്ലിക്കില്‍ വെച്ച് നടന്ന മിറ്റിങ്ക് റെയ്റ്ററില്‍ 300 മീ ഓട്ടത്തില്‍ സ്വര്‍ണ്ണം നേടി. ജൂലൈ 2ന് ശേഷം ഹിമ നേടുന്ന ആറാമത്തെ...
Read full story
ന്യൂഡല്‍ഹി ആഗസ്റ്റ് 19: യമുനാ നദീതീരത്ത് താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരോട് വീട് ഉപേക്ഷിച്ച് ക്യാമ്പുകളിലേക്ക് മാറാന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അഭ്യര്‍ത്ഥിച്ചു. നദി നിറഞ്ഞ് ഒഴുകുന്നതിന്‍റെ മുന്നറിയിപ്പിന്‍റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നിര്‍മ്മിച്ചിട്ടുള്ള തമ്പുകളിലേക്കും...
Read full story
ബെംഗളൂരു ആഗസ്റ്റ് 19: മുന്‍ മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിയുടെ ആരോപണങ്ങള്‍ക്കെതിരെ ശക്തമായി ആഞ്ഞടിച്ച് കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ. യെദ്യൂരപ്പയുടെ മകന്‍ വലിയ അഴിമതികളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ബിജെപി അധികാരത്തിലേറിയതിന് ശേഷം സംസ്ഥാനത്തെ ഉന്നത അധികാരികളുടെ...
Read full story
ന്യൂഡല്‍ഹി ആഗസ്റ്റ് 19: കേന്ദ്രമന്ത്രിയും എല്‍ജെപി നേതാവുമായ രാംവിലാസ് പാസ്വാനും പാടലീപുത്രയില്‍ നിന്നുള്ള എംപിയായ രാം ക്രിപാല്‍ യാദവ് എന്നിവര്‍ മുന്‍ മുഖ്യമന്ത്രിയായ ജഗന്നാഥ് മിശ്രയുടെ മരണത്തില്‍ തിങ്കളാഴ്ച അനുശോചിച്ചു. ജഗന്നാഥിന്‍റെ മരണവിവരം അറിഞ്ഞപ്പോള്‍...
Read full story
റിപ്പോര്‍ട്ട്

ചന്ദ്രയാന്‍ 2 നാളെ ഭ്രമണപഥത്തില്‍ പ്രവേശിക്കും

By ന്യൂസ് ഡെസ്ക് August 19, 2019
ചെന്നൈ ആഗസ്റ്റ് 19: ജൂലൈ 22ന് ശ്രീഹരിക്കോട്ടയില്‍ നിന്ന് വിക്ഷേപിച്ച ചന്ദ്രയാന്‍ 2 നാളെ ഭ്രമണപഥത്തില്‍ പ്രവേശിക്കും. വിക്ഷേപണത്തിന് 29 ദിവസങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യയുടെ രണ്ടാം ചന്ദ്രദൗത്യം നാളെ ഭ്രമണപഥത്തിലേക്ക് പ്രവേശിക്കുന്നത്. നാളെ രാവിലെ...
Read full story
റിപ്പോര്‍ട്ട്

തരുണ്‍ തേജ്പാലിന്‍റെ ഹര്‍ജി സുപ്രീംകോടതി തള്ളി

By ന്യൂസ് ഡെസ്ക് August 19, 2019
ന്യൂഡല്‍ഹി ആഗസ്റ്റ് 19: മുന്‍ പത്രാധിപന്‍ തരുണ്‍ തേജ്പാല്‍, തനിക്കെതിരായുള്ള ലൈംഗിക ആക്രമണ കേസ് റദ്ദുചെയ്യണമെന്ന ഹര്‍ജി തിങ്കളാഴ്ച സുപ്രീംകോടതി തള്ളി. ജസ്റ്റിസ് അരുണ്‍ മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഹര്‍ജി തള്ളിയത്. ആറുമാസത്തിനുള്ളില്‍ വിചാരണ...
Read full story