റെയിവേകള്‍ സ്വകാര്യവത്കരിക്കും; ദയാവധത്തിനായി കാത്തിരിക്കുന്നുവെന്നും കുഞ്ഞാലിക്കുട്ടി
ന്യൂഡല്‍ഹി ജൂലൈ 12: മോദി സര്‍ക്കാരിന്‍റെ ഭരണത്തില്‍ രണ്ട് വര്‍ഷം മുന്‍പ് എയര്‍ ഇന്ത്യയ്ക്ക് അതിന്‍റെ പ്രസക്തി നഷ്ടമായി. ഇപ്പോള്‍ ഇന്ത്യന്‍ റെയിവേയും അതിന്‍റെ ദയാവധത്തിനായി കാത്തിരിക്കുന്നു. ഇന്ത്യന്‍ മുസ്ലീം ലീഗ് നേതാവും എംപിയുമായ പി കെ കുഞ്ഞാലിക്കുട്ടി വ്യാഴാഴ്ച പറഞ്ഞു. …
റെയിവേകള്‍ സ്വകാര്യവത്കരിക്കും; ദയാവധത്തിനായി കാത്തിരിക്കുന്നുവെന്നും കുഞ്ഞാലിക്കുട്ടി Read More