എറണാകുളം നവംബര്‍ 18: മരടില്‍ അനധികൃതമായി നിര്‍മ്മിച്ച ഫ്ളാറ്റുകള്‍ പൊളിക്കാനിരിക്കെ, സമീപവാസികളുടെ ആശങ്കകള്‍ പരിഹരിക്കാനായി തദ്ദേശസ്വയംഭരണമന്ത്രി എസി മൊയ്തീന്‍ വിളിച്ച യോഗത്തിലാണ് തീരുമാനം. സമീപവാസികള്‍ക്ക് തല്‍ക്കാലം വേണമെങ്കില്‍ വാടകവീടുകളിലേക്ക് മാറാം. ചെലവ് സര്‍ക്കാര്‍ വഹിക്കും....
Read full story
തിരുവനന്തപുരം നവംബര്‍ 18: സംസ്ഥാനത്ത് സ്വകാര്യ ബസ് ഓപ്പറേറ്റേഴ്സ് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നവംബര്‍ 22 മുതല്‍ നടത്താനിരുന്ന സ്വകാര്യബസ് സമരം മാറ്റിവെച്ചു. ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍ സ്വകാര്യ ബസുടമകളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം....
Read full story
ന്യൂഡല്‍ഹി നവംബര്‍ 18: ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികള്‍ ഫീസ് വര്‍ദ്ധനവ് അടക്കമുള്ള വിഷയങ്ങള്‍ ഉന്നയിച്ച് പാര്‍ലമെന്‍റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രധാനഗേറ്റ് കടന്ന് വിദ്യാര്‍ത്ഥികള്‍ നടത്തിയ മാര്‍ച്ച് പോലീസ് തടഞ്ഞു. ബാരിക്കേഡുകള്‍ തകര്‍ത്ത് മുന്നോട്ട് പോകാന്‍...
Read full story
ന്യൂഡല്‍ഹി നവംബര്‍ 18: ഡല്‍ഹിയില്‍ ഒറ്റ-ഇരട്ട അക്ക വാഹനനിയന്ത്രണം നീട്ടില്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. അന്തരീക്ഷ മലിനീകരണം മെച്ചപ്പെട്ട നിലയിലായതിനെ തുടര്‍ന്നാണ് നിയന്ത്രണം ഇനി വേണ്ടെന്ന് തീരുമാനിച്ചത്. കഴിഞ്ഞ് ദിവസങ്ങള്‍ക്കിടയിലെ മികച്ച വായുഗുണനിലവാരമാണ്...
Read full story
റിപ്പോര്‍ട്ട്

ഇന്ത്യയെ പോഷകാഹാര സുരക്ഷിതമാക്കാൻ ഭാരതീയ പോഷൻ കൃഷി കോഷ്

By ന്യൂസ് ഡെസ്ക് November 18, 2019
ന്യൂഡൽഹി നവംബർ 18: ഇന്ത്യയെ പോഷകാഹാര സുരക്ഷിതമാക്കാൻ കേന്ദ്ര വനിതാ-ശിശു വികസന മന്ത്രി (ഡബ്ല്യുസിഡി), ടെക്സ്റ്റൈൽസ് മന്ത്രി സ്മൃതി സുബിൻ ഇറാനി, ബിൽ & മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷന്റെ സഹ ചെയർമാൻ ബിൽ ഗേറ്റ്സിനൊപ്പം...
Read full story
അമരാവതി നവംബർ 18: കരാറുകളെ അനിയന്ത്രിതമായി റദ്ദാക്കുന്നതിൽ നിന്ന് സംസ്ഥാന സർക്കാരുകളെയും സ്വേച്ഛാധിപതികളെയും നിരുത്സാഹപ്പെടുത്തുന്ന നിയമം കൊണ്ടുവരാനുള്ള കേന്ദ്രത്തിന്റെ പദ്ധതിയെ സ്വാഗതം ചെയ്ത് ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയും തെലുങ്കുദേശം പാർട്ടിയുടെ ദേശീയ പ്രസിഡന്റുമായ എൻ...
Read full story
കോഴിക്കോട് നവംബര്‍ 18: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത അലന്റെയും താഹയുടെയും ജാമ്യാപേക്ഷ ഹൈക്കോടതി മറ്റന്നാളേക്ക് മാറ്റി. ഈ മാസം 30 വരെ ഇരുവരെയും റിമാന്‍ഡ് ചെയ്തു. കോഴിക്കോട്...
Read full story
ന്യൂഡല്‍ഹി നവംബര്‍ 18: ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയില്‍ ഫീസ് വര്‍ദ്ധനവ് അടക്കമുള്ള വിഷയങ്ങള്‍ ഉന്നയിച്ച് വിദ്യാര്‍ത്ഥികള്‍ പാര്‍ലമെന്‍റിന് മുന്നിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയ സാഹചര്യത്തിലാണ് പോലീസ് ക്യാമ്പസില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ പോലീസ്...
Read full story
റിപ്പോര്‍ട്ട്

അയോദ്ധ്യ സന്ദര്‍ശനം മാറ്റിവെച്ച് ഉദ്ധവ് താക്കറെ

By ന്യൂസ് ഡെസ്ക് November 18, 2019
അയോദ്ധ്യ നവംബര്‍ 18: ശിവസേന നേതാവ് ഉദ്ധവ് താക്കറെ നവംബര്‍ 24ന് അയോദ്ധ്യ സന്ദര്‍ശിക്കുമെന്ന് അറിയിച്ചിരുന്നു. മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് തിരക്കായതിനാല്‍ ഉദ്ധവ് താക്കറെ അയോദ്ധ്യ സന്ദര്‍ശനം മാറ്റിവെച്ചതായി പാര്‍ട്ടി വൃത്തങ്ങള്‍ തിങ്കളാഴ്ച...
Read full story
കൊളംബോ, നവംബർ 18: ശനിയാഴ്ച നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിജയിച്ച ഗോതബയ രാജപക്സെ ശ്രീലങ്കയുടെ പുതിയ രാഷ്ട്രപതിയായി തിങ്കളാഴ്ച അനുരാധപുരയിൽ അധികാരമേൽക്കും. മുൻ പ്രതിരോധ മന്ത്രിയായിരുന്ന രാജപക്സെ തെരഞ്ഞെടുപ്പിൽ 52 ശതമാനത്തിലധികം വോട്ടുകൾ നേടി,...
Read full story