സംസ്ഥാന സ്കൂള്‍ കായികമേളയ്ക്ക് കണ്ണൂരില്‍ ആരംഭം
റിപ്പോര്‍ട്ട്

സംസ്ഥാന സ്കൂള്‍ കായികമേളയ്ക്ക് കണ്ണൂരില്‍ ആരംഭം

By ന്യൂസ് ഡെസ്ക് November 16, 2019
കണ്ണൂര്‍ നവംബര്‍ 16: സംസ്ഥാന സ്കൂള്‍ കായികമേള കണ്ണൂരില്‍ ആരംഭിച്ചു. കായികമേളയില്‍ സീനിയര്‍ ആണ്‍കുട്ടികളുടെ 300 മീറ്ററില്‍ എറണാകുളം മാര്‍ ബേസിലെ അമിത്ത് ആദ്യ സ്വര്‍ണ്ണം കരസ്ഥമാക്കി. പെണ്‍കുട്ടിയുടെ 3000 മീറ്ററില്‍ പാലക്കാട് കല്ലടിയുടെ സി ചാന്ദ്നി സ്വര്‍ണ്ണം നേടി. 400...
Read full story
ഡല്‍ഹി ലോകത്തിലെ ഏറ്റവും മലിനമായ നഗരം
റിപ്പോര്‍ട്ട്

ഡല്‍ഹി ലോകത്തിലെ ഏറ്റവും മലിനമായ നഗരം

By ന്യൂസ് ഡെസ്ക് November 16, 2019
ന്യൂഡല്‍ഹി നവംബര്‍ 16: ലോകത്തിലെ തന്നെ ഏറ്റവും മലിനമായ നഗരമായി ന്യൂഡല്‍ഹി തെരഞ്ഞെടുക്കപ്പെട്ടു. എയര്‍ ക്വാളിറ്റി ഇന്‍റക്സ് 527 രേഖപ്പെടുത്തിയതോടെയാണ് ഇത്. ഇന്ത്യയിലെ മറ്റ് രണ്ട് നഗരങ്ങള്‍ കൂടി ആദ്യ പത്തില്‍ സ്ഥാനം നേടി. കൊല്‍ക്കത്ത അഞ്ചാം സ്ഥാനത്തും മുംബൈ ഒമ്പതാം...
Read full story
ന്യൂഡല്‍ഹി നവംബര്‍ 16: അയോദ്ധ്യവിധിക്കെതിരെയുള്ള പുനഃപരിശോധന ഹര്‍ജി നല്‍കുന്നതില്‍ മുസ്ലീം വ്യക്തി നിയമബോര്‍ഡിന്റെ തീരുമാനം നാളെ. പള്ളി നിര്‍മ്മിക്കാനായി സുപ്രീംകോടതി നിര്‍ദ്ദേശിച്ച അഞ്ചേക്കര്‍ ഭൂമി സ്വീകരിക്കരുതെന്ന അഭിപ്രായമാണ് ബോര്‍ഡിലെ ചില അംഗങ്ങള്‍ക്ക്. അയോദ്ധ്യയിലെ തര്‍ക്കഭൂമി രാമക്ഷേത്രത്തിനാണെന്നും പകരം അഞ്ചേക്കര്‍ ഭൂമി പള്ളി...
Read full story
മുംബൈ നവംബര്‍ 15: മഹാരാഷ്ട്രയിലെ അടുത്ത മുഖ്യമന്ത്രി ശിവസേനയില്‍ നിന്നായിരിക്കുമെന്ന് വെള്ളിയാഴ്ച ആത്മവിശ്വാസത്തോടെ പറഞ്ഞ് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. ഒരുപാട് കാലം ശിവസേന സംസ്ഥാനത്തെ ഭരിക്കുമെന്നും അതില്‍ നിന്ന് പാര്‍ട്ടിയെ തടയാന്‍ ആര്‍ക്കും കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മഹാരാഷ്ട്രയിലെ ഏറ്റവും...
Read full story
എറണാകുളം നവംബര്‍ 15: പാലാരിവട്ടം പാലം അഴിമതി കേസില്‍ മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെതിരായ കള്ളപ്പണ ആരോപണത്തില്‍ എന്‍ഫോഴ്‌സ്‌മെന്റിനെ കക്ഷി ചേര്‍ക്കാന്‍ ഹൈക്കോടതിയുടെ നിര്‍ദ്ദേശം. പത്ത് കോടി രൂപയുടെ പണമിടപാട് നടന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും ഇത് കള്ളപ്പണമാണോയെന്ന് പരിശോധിക്കേണ്ടതാണെന്നും വിജിലന്‍സ്...
Read full story
കോഴിക്കോട് നവംബര്‍ 15: തങ്ങള്‍ മാവോയിസ്റ്റുകളല്ലെന്ന് പന്തീരങ്കാവില്‍ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി പോലീസ് അറസ്റ്റ് ചെയ്ത അലന്‍ ഷുഹൈബും താഹ ഫാസലും വെള്ളിയാഴ്ച മാധ്യമങ്ങളോട് പ്രതികരിച്ചു. ഇരുവരെയും അന്വേഷണ വിധേയമായി സിപിഎമ്മില്‍ നിന്ന് സസ്പെന്‍റ് ചെയ്തതായിനേതാക്കള്‍ അറിയിച്ചിട്ടുണ്ടെന്നും ഇവര്‍...
Read full story
ന്യൂഡല്‍ഹി നവംബര്‍ 15: മുസ്ലീം പള്ളികളില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നതിനോട് യോജിപ്പാണെന്ന് മുസ്ലീം വ്യക്തിനിയമ ബോര്‍ഡ്. എല്ലാ പള്ളികളിലും സ്ത്രീകള്‍ക്കായുള്ള സൗകര്യമോ സുരക്ഷയോ ഇല്ലാത്തതാണ് ഇപ്പോള്‍ തടസ്സം. ഇക്കാര്യം സുപ്രീംകോടതിയെ അറിയിക്കുമെന്നും മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് അംഗം കമാല്‍ ഫറൂഖി പറഞ്ഞു. ശബരിമല...
Read full story
ബ്രസീലിയ നവംബര്‍ 15: ബ്രിക്‌സ് രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാരവും നിക്ഷേപവും വര്‍ദ്ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 500 ബില്ല്യണ്‍ ഡോളറിന്‍റെ വ്യാപാര പദ്ധതികളാണ് ലക്ഷ്യമിടുന്നത്. അടുത്ത വര്‍ഷം റഷ്യയില്‍ നടക്കുന്ന ബ്രിക്‌സ് ഉച്ചക്കോടിക്ക് മുമ്പായി ഇതിനുള്ള നടപടികള്‍ ഉറപ്പ് വരുത്തണം....
Read full story
തിരുവനന്തപുരം നവംബര്‍ 15: ശബരിമല യുവതീപ്രവേശന വിധി പുനഃപരിശോധനാ ഹര്‍ജികളുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി വിശദീകരിക്കാന്‍ അഡ്വക്കേറ്റ് ജനറല്‍ സിപി സുധാകരപ്രസാദ് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനെ കാണും. വിധിയുടെ പ്രാഥമിക വിലയിരുത്തല്‍ മുഖ്യമന്ത്രിയെ അറിയിക്കുകയാണ് കൂടിക്കാഴ്ചയുടെ ലക്ഷ്യം. മണ്ഡലകാലം നവംബര്‍...
Read full story
എറണാകുളം നവംബര്‍ 15: പാലാരിവട്ടം പാലം അഴിമതികേസില്‍ മുന്‍ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിനുള്ള പങ്ക് അന്വേഷിക്കണമെന്ന് അവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. നോട്ട് നിരോധന സമയത്ത് കൊച്ചിയിലെ രണ്ട് ബാങ്ക് അക്കൗണ്ടുകളിലൂടെ 10 കോടി രൂപ ഇബ്രാഹിമിന്...
Read full story