21 കോണ്‍ഗ്രസ്സ് മന്ത്രിമാര്‍ രാജിവെച്ചു
ബംഗളൂരു ജൂലൈ 8: മന്ത്രിസഭയിലെ 21 മന്ത്രിമാരും രാജിവെച്ചു. മന്ത്രിസഭയ്ക്ക് വേണ്ടുന്ന മാറ്റം വരുത്താനാണ് ഈ തീരുമാനം. 13 നിയമസഭാംഗങ്ങള്‍ 10 പേര്‍ കോണ്‍ഗ്രസ്സില്‍ നിന്നും 3 പേര്‍ ജെഡി (എസ്)ല്‍ നിന്നും സ്പീക്കര്‍ കെ ആര്‍ രമേഷിന് രാജി സമര്‍പ്പിച്ചു. …
21 കോണ്‍ഗ്രസ്സ് മന്ത്രിമാര്‍ രാജിവെച്ചു Read More