ബംഗാള്‍ സര്‍ക്കാര്‍ സംഘടന ജീവനക്കാരുടെ ശമ്പളത്തില്‍ വര്‍ദ്ധനവ്
കൊല്‍ക്കത്ത ജൂലൈ 23: പശ്ചിമബംഗാളില്‍ അടുത്തിടയായി സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. സര്‍ക്കാര്‍ സംഘടനയിലെ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവര്‍, അനിശ്ചിതമായി ജോലി ചെയ്യുന്നവര്‍, ദിവസേന ജോലിചെയ്യുന്നവര്‍ എന്നിവരുടെ ശമ്പളമാണ് വര്‍ദ്ധിപ്പിച്ചത്. ഗ്രൂപ്പ് സി, ഗ്രൂപ്പ് ഡി എന്നീ വിഭാഗങ്ങളിലാണ് ഇവരെ ഉള്‍പ്പെടുത്തിയിരുന്നത്. …
ബംഗാള്‍ സര്‍ക്കാര്‍ സംഘടന ജീവനക്കാരുടെ ശമ്പളത്തില്‍ വര്‍ദ്ധനവ് Read More