പുതിയ കോണ്‍ഗ്രസ്സ് പ്രസിഡന്‍റ്; ചെറുപ്പക്കാര്‍ മതിയെന്ന് ബജ്വ

ന്യൂഡല്‍ഹി ജൂലൈ 4: രാഹുല്‍ ഗാന്ധി തന്‍റെ രാജിസന്നദ്ധത അറിയിച്ചതിന്ശേഷം, കോണ്‍ഗ്രസ്സ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് ചെറുപ്പക്കാരെ മതിയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് പ്രതാപ് സിങ് പറഞ്ഞു. ബിജെപിയോട് എതിര്‍ത്ത് നില്‍ക്കാന്‍ ചെറുപ്പക്കാര്‍ തന്നെ വേണമെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ സംസ്ഥാനങ്ങളെപ്പറ്റിയും നല്ല …

പുതിയ കോണ്‍ഗ്രസ്സ് പ്രസിഡന്‍റ്; ചെറുപ്പക്കാര്‍ മതിയെന്ന് ബജ്വ Read More

സാമ്പത്തിക സര്‍വ്വേ 2018-19; 5 ട്രില്യണ്‍ ആകണമെങ്കില്‍, ജിഡിപി 8% ആയി ഉയര്‍ത്തണം

ന്യൂഡല്‍ഹി ജൂലൈ 4: ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി 5 ട്രില്യന്‍ ആകണമെങ്കില്‍ ജിഡിപി 8% ആക്കി ഉയര്‍ത്തണം. സാമ്പത്തിക സര്‍വ്വേ 2018-19 പാര്‍ലമെന്‍റില്‍ വ്യാഴാഴ്ച അവതരിപ്പിച്ചു. ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമനാണ് സര്‍വ്വേ അവതരിപ്പിച്ചത്. 2024-25ല്‍ സാമ്പത്തിക സ്ഥിതി 5 ട്രില്യണ്‍ ആകണമെങ്കില്‍ …

സാമ്പത്തിക സര്‍വ്വേ 2018-19; 5 ട്രില്യണ്‍ ആകണമെങ്കില്‍, ജിഡിപി 8% ആയി ഉയര്‍ത്തണം Read More

രാഹുലിന്‍റെ തീരുമാനം ശരിയാണൈന്ന് പ്രിയങ്ക

ന്യൂഡല്‍ഹി ജൂലൈ 4: കോണ്‍ഗ്രസ്സ് പ്രസിഡന്‍റ് സ്ഥാനം രാജിവെയ്ക്കുമെന്ന തന്‍റെ സഹോദരന്‍ രാഹുല്‍ ഗാന്ധിയുടെ തീരുമാനം ശരിയാണെന്ന് കോണ്‍ഗ്രസ്സ് നേതാവും എഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി വദ്ര വ്യാഴാഴ്ച പറഞ്ഞു. രാഹുല്‍ ചെയ്തപോലെ ചെയ്യാന്‍ വളരെ കുറച്ച് പേര്‍ക്കേ ധൈര്യം …

രാഹുലിന്‍റെ തീരുമാനം ശരിയാണൈന്ന് പ്രിയങ്ക Read More

ലിബിയയില്‍ പ്രവാസികളെ ആക്രമിച്ചത് യുദ്ധനിയമലംഘനമാണെന്ന് യുഎന്‍

ട്രിപ്പോളി ജൂലൈ 4: ലിബിയന്‍ തലസ്ഥാനത്ത് ദുര്‍ഗ്ഗുണപരിഹാര പാഠശാലയ്ക്ക് പുറത്തുണ്ടായ ആക്രമണത്തില്‍ 44 പ്രവാസികള്‍ കൊല്ലപ്പെട്ടു. ഇത് യുദ്ധനിയമലംഘനമാണെന്ന് യുഎന്‍ വക്താവ് പറഞ്ഞു. ആക്രമണത്തില്‍ ഏകദേശം 130 ഓളം പേര്‍ക്ക് പരിക്കേറ്റു. വിമാനം കൊണ്ടുള്ള ആക്രമണമാണിതെന്നാണ് ലിബിയന്‍ സര്‍ക്കാര്‍ കുറ്റപ്പെടുത്തിയത്. മരിച്ചവരിലേറെയും …

ലിബിയയില്‍ പ്രവാസികളെ ആക്രമിച്ചത് യുദ്ധനിയമലംഘനമാണെന്ന് യുഎന്‍ Read More

സാമ്പത്തിക സര്‍വ്വേ വ്യാഴാഴ്ച അവതരിപ്പിക്കും

ന്യൂഡല്‍ഹി ജൂലൈ 4: മോദി സര്‍ക്കാറിന്‍റെ ആദ്യബഡ്ജറ്റ് അവതരണത്തിനായി എല്ലാം തയ്യാറായിക്കഴിഞ്ഞു. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിലെ മികച്ച വിജയത്തിനുശേഷമുള്ള മോദി സര്‍ക്കാറിന്‍റെ രണ്ടാം ഭരണമാണ് ഇപ്പോള്‍. കേന്ദ്രബഡ്ജറ്റ് 2019-20 ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്‍ വെള്ളിയാഴ്ച ലോക്സഭയില്‍ അവതരിപ്പിക്കും. സാമ്പത്തിക സര്‍വ്വേ 2018-19 …

സാമ്പത്തിക സര്‍വ്വേ വ്യാഴാഴ്ച അവതരിപ്പിക്കും Read More

കേന്ദ്രബഡ്ജറ്റ്; നികുതിയില്‍ നവീകരണം പ്രതീക്ഷിച്ച് ജനങ്ങള്‍

ന്യൂഡല്‍ഹി ജൂലൈ 3: ജൂലൈ 5ന് അവതരിപ്പിക്കുന്ന കേന്ദ്രഡബഡ്ജറ്റ് 2019 ല്‍ നികുതിയില്‍ കുറവും പുതിയ പരിഷ്ക്കരണവും പ്രതീക്ഷിച്ച് ജനങ്ങള്‍. ഇടക്കാല ബഡ്ജറ്റില്‍ മോദി സര്‍ക്കാര്‍ ആദായനികുതി തന്നിരുന്നു. അതിലും ഇടത്തരക്കാര്‍ക്ക് ആനുകൂല്ല്യമൊന്നും പ്രഖ്യാപിച്ചിട്ടില്ല. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ മാതാപിതാക്കള്‍ക്ക് ഒഴിവാക്കിയതില്‍ നിന്ന് …

കേന്ദ്രബഡ്ജറ്റ്; നികുതിയില്‍ നവീകരണം പ്രതീക്ഷിച്ച് ജനങ്ങള്‍ Read More

സര്‍ക്കാര്‍ ജീവനക്കാരുടെ അഴിമതിക്കെതിരെ ശക്തമായ നടപടിയെടുത്ത് യോഗി

ലഖ്നൗ ജൂലൈ 3: ഉത്തര്‍പ്രദേശില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ അഴിമതിക്കെതിരെ ശക്തമായി നടപടിയെടുത്ത് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 600 സംസ്ഥാന ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കുകയും 200 പേരെ നിര്‍ബന്ധിച്ച് വിആര്‍എസ് എടുപ്പിക്കുകയും ചെയ്തു. സ്ഥലമാറ്റം, ശമ്പളവര്‍ദ്ധനവും സ്ഥാനക്കയറ്റവും തടസ്സപ്പെടുത്തുക തുടങ്ങി ശക്തമായ നടപടികള്‍ അഴിമതിക്കാര്‍ക്കെതിരെ …

സര്‍ക്കാര്‍ ജീവനക്കാരുടെ അഴിമതിക്കെതിരെ ശക്തമായ നടപടിയെടുത്ത് യോഗി Read More

ത്രിപുരയില്‍ സംഘര്‍ഷം; ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു

അഗര്‍ത്തല ജൂലൈ 3: മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. പോലീസുമായുള്ള സംഘര്‍ഷത്തിലാണ് പരിക്കേറ്റത്. തുടര്‍ന്ന് പാര്‍ട്ടി ഓഫീസുകള്‍ കൊള്ളയടിക്കുകയും ചെയ്തു. ഐപിഎഫ്റ്റി-ബിജെപി പാര്‍ട്ടികള്‍ തമ്മിലായിരുന്നു സംഘര്‍ഷം. ദലായി ജില്ലയിലെ ഗാന്ധചേരയിലാണ് സംഭവം. ജൂലൈ 27ന് നടക്കാനിരിക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിനെ സംബന്ധിച്ചായിരുന്നു ഇരുപാര്‍ട്ടികളും …

ത്രിപുരയില്‍ സംഘര്‍ഷം; ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു Read More

ജൂലൈ 6ന് മോദി വാരണാസിയില്‍; ശാസ്ത്രിയുടെ പ്രതിമ അനാച്ഛാദനം ചെയ്യും

വാരണാസി ജൂലൈ 3: എല്‍ബിഎസ് ഇന്‍റര്‍നാഷ്ണല്‍ വിമാനത്താവളത്തിലെ മുന്‍ പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ 178 അടി ഉയരമുള്ള വെങ്കലപ്രതിമ മോദി അനാച്ഛാടനം ചെയ്യും. തുടര്‍ന്ന് മോദിയുടെ മണ്ഡലത്തിലെ പ്ലാന്‍റേഷനും ഉദ്ഘാടനം ചെയ്യും. രണ്ടാം തവണയും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനുശേഷം ആദ്യമായാണ് …

ജൂലൈ 6ന് മോദി വാരണാസിയില്‍; ശാസ്ത്രിയുടെ പ്രതിമ അനാച്ഛാദനം ചെയ്യും Read More

ലിബിയ ആക്രമണം; പ്രവാസി സങ്കേതത്തില്‍ വിമാനാക്രമണത്തില്‍ 40 പേര്‍ കൊല്ലപ്പെട്ടു

ട്രിപ്പോളി ജൂലൈ 3: ലിബിയയില്‍ പ്രവാസി സങ്കേതത്തില്‍ വിമാനാക്രമണത്തില്‍ 40 ഓളം പേര്‍ കൊല്ലപ്പെട്ടു. സ്ഫോടനത്തില്‍ 80 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ട് ചെയ്തു. മരിച്ചവരില്‍ ഭൂരിഭാഗവും ആഫ്രിക്കക്കാരാണ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി യൂറോപ്പിലേയ്ക്കുള്ള ഉത്ഭവസ്ഥാനമാണ് ലിബിയ. 120 ഓളം പ്രവാസികള്‍ വിമാനശാലയിലാണെന്നാണ് …

ലിബിയ ആക്രമണം; പ്രവാസി സങ്കേതത്തില്‍ വിമാനാക്രമണത്തില്‍ 40 പേര്‍ കൊല്ലപ്പെട്ടു Read More