യു എസ് -ഇസ്റായേൽ – ഇറാൻ ചർച്ച ഇന്ന് : പുതിയ നിബന്ധനകൾ മുന്നോട്ട് വെച്ച് ഇറാൻ

ദുബൈ | പാകിസ്താനിൽ ഇന്ന് (ഏപ്രിൽ 11 ശനിയാഴ്ച) നടക്കാനിരിക്കുന്ന സമാധാന ചർച്ചകൾക്ക് മുന്നോടിയായി പുതിയ നിബന്ധനകൾ മുന്നോട്ട് വെച്ച് ഇറാൻ. ലബനാനിൽ വെടിനിർത്തൽ നടപ്പാക്കണമെന്നും വിദേശ ബാങ്കുകളിൽ മരവിപ്പിച്ചിട്ടുള്ള ഇറാന്റെ ആസ്തികൾ വിട്ടുകിട്ടണമെന്നുമാണ് ഇറാന്റെ പ്രധാന ആവശ്യം. ഈ ആവശ്യങ്ങൾ …

യു എസ് -ഇസ്റായേൽ – ഇറാൻ ചർച്ച ഇന്ന് : പുതിയ നിബന്ധനകൾ മുന്നോട്ട് വെച്ച് ഇറാൻ Read More

ഗൂ​​​​ഗി​​​​ള്‍ പേ​​​​യി​​​​ലെ പോ​​​​ക്ക​​​​റ്റ് മ​​​​ണി ഫീ​​​​ച്ച​​​​റി​​​​നെ​​​​ക്കു​​​​റി​​​​ച്ച് പ്ര​​​​ച​​​​രി​​​​ക്കു​​​​ന്ന​​​​ത് വ്യാ​​​​ജ വോ​​​​യ്‌​​​​സ് സ​​​​ന്ദേ​​​​ശ​​​​മെ​​​​ന്ന് സൈ​​​​ബ​​​​ര്‍ പോ​​​​ലീ​​​​സ്

കൊ​​​​ച്ചി: വി​​​​വി​​​​ധ സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ പ്ലാ​​​​റ്റ്‌​​​​ഫോ​​​​മു​​​​ക​​​​ള്‍ വ​​​​ഴി ഗൂ​​​​ഗി​​​​ള്‍ പേ​​​​യി​​​​ലെ പോ​​​​ക്ക​​​​റ്റ് മ​​​​ണി ഫീ​​​​ച്ച​​​​റി​​​​നെ​​​​ക്കു​​​​റി​​​​ച്ച് പ്ര​​​​ച​​​​രി​​​​ക്കു​​​​ന്ന​​​​ത് വ്യാ​​​​ജ വോ​​​​യ്‌​​​​സ് സ​​​​ന്ദേ​​​​ശ​​​​മെ​​​​ന്ന് സൈ​​​​ബ​​​​ര്‍ പോ​​​​ലീ​​​​സ്. ഈ ​​​​ഫീ​​​​ച്ച​​​​ര്‍ ത​​​​ട്ടി​​​​പ്പി​​​​നാ​​​​യി ഉ​​​​പ​​​​യോ​​​​ഗി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന​​​​താ​​​​ണെ​​​​ന്നും പൊ​​​​തു​​​​ജ​​​​ന​​​​ങ്ങ​​​​ള്‍ ഇ​​​​ത് ഉ​​​​പ​​​​യോ​​​​ഗി​​​​ക്ക​​​​രു​​​​തെ​​​​ന്നും ബാ​​​​ങ്ക് അ​​​​ക്കൗ​​​​ണ്ടി​​​​ലെ പ​​​​ണം മു​​​​ഴു​​​​വ​​​​ന്‍ ന​​​​ഷ്‌​​​ട​​​​പ്പെ​​​​ടു​​​മെ​​​ന്നു​​​മു​​​ള്ള വ്യാ​​​​ജ​​​​വി​​​​വ​​​​ര​​​​ങ്ങ​​​​ളാ​​​​ണു വോ​​​​യ്‌​​​​സ് …

ഗൂ​​​​ഗി​​​​ള്‍ പേ​​​​യി​​​​ലെ പോ​​​​ക്ക​​​​റ്റ് മ​​​​ണി ഫീ​​​​ച്ച​​​​റി​​​​നെ​​​​ക്കു​​​​റി​​​​ച്ച് പ്ര​​​​ച​​​​രി​​​​ക്കു​​​​ന്ന​​​​ത് വ്യാ​​​​ജ വോ​​​​യ്‌​​​​സ് സ​​​​ന്ദേ​​​​ശ​​​​മെ​​​​ന്ന് സൈ​​​​ബ​​​​ര്‍ പോ​​​​ലീ​​​​സ് Read More

കടന്നല്‍ കുത്തേറ്റ സ്ത്രീക്ക് രക്ഷകനായി കെ എസ് ആര്‍ ടി സി ഡ്രൈവര്‍

കാസര്‍കോട് | കടന്നല്‍ കുത്തേറ്റു റോഡരികില്‍ രക്ഷക്കായി നിലവിളിച്ച സ്ത്രീക്ക് രക്ഷകനായി കെ എസ് ആര്‍ ടി സി ഡ്രൈവര്‍.കലം വില്‍പനക്കാരിയായി സ്ത്രീക്ക് കയ്യൂര്‍ പാലത്തിന്റെ മുകളില്‍ വച്ചാണ് കടന്നല്‍ കുത്തേറ്റത്. അവശയായ സ്ത്രീ അതുവഴി കടന്നുപോയ നിരവധി വാഹനങ്ങള്‍ക്കു കൈനീട്ടി …

കടന്നല്‍ കുത്തേറ്റ സ്ത്രീക്ക് രക്ഷകനായി കെ എസ് ആര്‍ ടി സി ഡ്രൈവര്‍ Read More

സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​ലെ ഇ- ​​​ഓ​​​ഫീ​​​സ് പ​​​രി​​​ഷ്ക​​​രി​​​ക്കാ​​​നു​​​ള്ള നീ​​​ക്കം ത​​​ട​​​ഞ്ഞ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ൻ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നി​​​യ​​​മ​​​സ​​​ഭാ വോ​​​ട്ടെ​​​ടു​​​പ്പി​​​നു പി​​​ന്നാ​​​ലെ ഭ​​​ര​​​ണ​​​ സി​​​രാ​​​കേ​​​ന്ദ്ര​​​മാ​​​യ സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​ലെ ഇ ​​​ഓ​​​ഫീ​​​സ് പ​​​രി​​​ഷ്ക​​​രി​​​ക്കാ​​​നു​​​ള്ള സം​​സ്ഥാ​​ന സ​​​ർ​​​ക്കാ​​​രി​​ന്‍റെ നീ​​​ക്കം തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ൻ ത​​​ട​​​ഞ്ഞു.വി​​​വാ​​​ദ ഫ​​​യ​​​ലു​​​ക​​​ൾ നീ​​​ക്കാ​​​നാ​​​യാ​​​ണ് സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​ലെ ഇ ​​​ഓ​​​ഫീ​​​സ് പ​​​രി​​​ഷ്ക​​​രി​​​ക്കാ​​​ൻ വോ​​​ട്ടെ​​​ടു​​​പ്പി​​​നു തൊ​​​ട്ടുപി​​​ന്നാ​​​ലെ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ച്ച​​​തെ​​​ന്നും ഇ​​​തി​​​ൽ ദു​​​രൂ​​​ഹ​​​ത​​​യു​​​ണ്ടെ​​​ന്നും ആ​​​രോ​​​പി​​​ച്ചു പ്ര​​​തി​​​പ​​​ക്ഷ …

സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​ലെ ഇ- ​​​ഓ​​​ഫീ​​​സ് പ​​​രി​​​ഷ്ക​​​രി​​​ക്കാ​​​നു​​​ള്ള നീ​​​ക്കം ത​​​ട​​​ഞ്ഞ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ൻ Read More

വന്ദേ ഭാരത് എക്സ്പ്രസിന് നേരെ കല്ലേറ് : സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല

പാലക്കാട് | എറണാകുളത്ത് നിന്ന് ബെംഗളൂരിലേക്ക് പോവുകയായിരുന്ന വന്ദേ ഭാരത് എക്സ്പ്രസിന് നേരെ കല്ലേറ്. പാലക്കാട് പറളിയില്‍ വെച്ച് കല്ലേറുണ്ടായ സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. ഇന്ന് വൈകീട്ട് 4.30 നാണ് സംഭവം. കല്ലേറില്‍ ട്രെയിനിന്റെ ചില്ല് തകര്‍ന്നു. …

വന്ദേ ഭാരത് എക്സ്പ്രസിന് നേരെ കല്ലേറ് : സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല Read More

രാ​ജ​സ്ഥാ​നി​ലെ ജ​ൽ ജീ​വ​ൻ മി​ഷ​ൻ അ​ഴി​മ​തി​ : ഐ​എ​എ​സ് മു​ൻ ഉ​ദ്യോ​ഗ​സ്ഥ​ൻ സു​ബോ​ധ് അ​ഗ​ർ​വാ​ൾ റി​മാ​ൻ​ഡിൽ

ജ​യ്പു​ർ: രാ​ജ​സ്ഥാ​നി​ലെ ജ​ൽ ജീ​വ​ൻ മി​ഷ​ൻ (ജെ​ജെ​എം) അ​ഴി​മ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റി​ലാ​യ ഐ​എ​എ​സ് മു​ൻ ഉ​ദ്യോ​ഗ​സ്ഥ​ൻ സു​ബോ​ധ് അ​ഗ​ർ​വാ​ളി​നെ മൂ​ന്ന് ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു. അ​ഴി​മ​തി വി​രു​ദ്ധ ബ്യൂ​റോ (എ​സി​ബി) അ​ഞ്ച് ദി​വ​സ​ത്തെ റി​മാ​ൻ​ഡ് ആ​ണ് ആ​വ​ശ്യ​പ്പെ​ട്ട​ത്. വ​ലി​യ തോ​തി​ലു​ള്ള ത​ട്ടി​പ്പും …

രാ​ജ​സ്ഥാ​നി​ലെ ജ​ൽ ജീ​വ​ൻ മി​ഷ​ൻ അ​ഴി​മ​തി​ : ഐ​എ​എ​സ് മു​ൻ ഉ​ദ്യോ​ഗ​സ്ഥ​ൻ സു​ബോ​ധ് അ​ഗ​ർ​വാ​ൾ റി​മാ​ൻ​ഡിൽ Read More

ഉപമുഖ്യമന്ത്രി സ്ഥാനത്തിന് അർഹതയുണ്ടെന്ന് മുനവ്വറലി തങ്ങൾ; ആവശ്യപ്പെട്ടിട്ടില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി

.മലപ്പുറം | തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഉപമുഖ്യമന്ത്രി സ്ഥാനം ചർച്ചയാക്കി മുസ്‍ലിം ലീഗ്. യു ഡി എഫ് അധികാരത്തിലെത്തിയാൽ ഉപമുഖ്യമന്ത്രി സ്ഥാനത്തിനായി ലീഗ് അവകാശവാദം ഉന്നയിക്കുമോയെന്ന ചോദ്യത്തിന് ഉപമുഖ്യമന്ത്രി സ്ഥാനം ലീഗിന് അർഹതയുണ്ടെന്നും ഇപ്പോൾ അവകാശവാദം ഉന്നയിക്കുന്നില്ല എന്നുമായിരുന്നു പ്രതികരണം. കോൺഗ്രസ്സിനെ സമ്മർദത്തിലാക്കുന്നതിന്റെ …

ഉപമുഖ്യമന്ത്രി സ്ഥാനത്തിന് അർഹതയുണ്ടെന്ന് മുനവ്വറലി തങ്ങൾ; ആവശ്യപ്പെട്ടിട്ടില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി Read More

ചന്ദ്രയാത്രയ്ക്ക് ശേഷം നാസയുടെ ആർട്ടെമിസ് II ഏതാനും നിമിഷങ്ങൾക്കകം ഭൂമിയിൽ തിരിച്ചിറങ്ങും

വാഷിംഗ്ടൺ | പത്ത് ദിവസത്തെ ചരിത്രപരമായ ചന്ദ്രയാത്രയ്ക്ക് ശേഷം നാസയുടെ ആർട്ടെമിസ് II ദൗത്യത്തിലെ നാല് ബഹിരാകാശ സഞ്ചാരികൾ ഇന്ന് ഭൂമിയിൽ തിരിച്ചിറങ്ങും. ഇന്ന് (ഏപ്രിൽ 11 ശനിയാഴ്ച) പുലർച്ചെ ഇന്ത്യൻ സമയം ഏകദേശം 5:37 ഓടെ പേടകം സമുദ്രത്തിൽ പതിക്കും. …

ചന്ദ്രയാത്രയ്ക്ക് ശേഷം നാസയുടെ ആർട്ടെമിസ് II ഏതാനും നിമിഷങ്ങൾക്കകം ഭൂമിയിൽ തിരിച്ചിറങ്ങും Read More

സഭയ്ക്കും ദീപിക പത്രത്തിനുമെതിരെ ആഞ്ഞടിച്ച് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോര്‍ജ്

കോയം | സഭയ്ക്ക് ബിജെപി വിരുദ്ധ നിലപാടാണെങ്കില്‍, തിരിച്ചും നിലപാട് മറ്റേണ്ടി വരുമെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോര്‍ജ് . ചിലര്‍ക്കായി വിടുപണി ചെയ്യുന്നവര്‍ സഭയിലുണ്ട്. ദീപിക പത്രവും ആ നിലപാടാണ് സ്വീകരിക്കുന്നത്. കെ സി വേണുഗോപാലിനെയും ജോസ് …

സഭയ്ക്കും ദീപിക പത്രത്തിനുമെതിരെ ആഞ്ഞടിച്ച് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോര്‍ജ് Read More

മോണോലിസയുടെ ഭര്‍ത്താവ് ഫര്‍മാന്‍ ഖാനെതിരെ പോക്സോ കേസെടുത്തു

ഇന്‍ഡോര്‍ | സോഷ്യതല്‍ മീഡിയ താരമായി മോണോലിസയുടെ ഭര്‍ത്താവ് ഫര്‍മാന്‍ ഖാനെതിരെ പോക്സോ കേസെടുത്തു. പ്രായപൂര്‍ത്തിയാകും മുന്‍പ് മൊണാലിസയെ വിവാഹം കഴിച്ചതിനാണ് കേസെടുത്തത്. മൊണോലിസക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന ദേശീയ പട്ടികവര്‍ഗ കമ്മീഷന്റെ(എന്‍സിഎസ്ടി) കണ്ടെത്തലിന് പിന്നാലെയാണ് ഫര്‍മാന്‍ ഖാനെതിരെ കേസെടുത്തിരിക്കുന്നത്. ഫര്‍മാന്‍ ഖാനെതിരെ പോക്സോ …

മോണോലിസയുടെ ഭര്‍ത്താവ് ഫര്‍മാന്‍ ഖാനെതിരെ പോക്സോ കേസെടുത്തു Read More