ചെലവുകൾ ചുരുക്കി. പാലും പത്രവും അങ്ങനെ പലതും അത്യാവശ്യമല്ലെന്ന് സ്വയം ബോധ്യപ്പെടുത്തി. സർക്കാരിന്റെ സൗജന്യ ഭക്ഷ്യധാന്യ കിറ്റ് അനുഗ്രഹമായി– കൊറോണയും ലോക്ക് ഡൗണും ജീവിതങ്ങളിൽ വരുത്തിയ മാറ്റങ്ങൾ

ഞാൻ ബീനാ ആന്റണി, എറണാകുളം നഗരത്തിൽ മൂപ്പത്തടം ദേശത്ത് താമസിക്കുന്നു. കെട്ടിട നിർമ്മാണ തൊഴിലാളിയായ ഭർത്താവും രണ്ടു മക്കളുമടങ്ങിയ കുടുംബം സാമാന്യം സുരക്ഷിതമായ സാമ്പത്തിക പിൻബലത്തിൽ കഴിഞ്ഞ വരുകയായിരുന്നു ലോക്ക് ഡൗൺ കാലം വരെ, ഭർത്താവിന് സ്ഥിരവരുമാനം, ഡിഗ്രി വിദ്യാഭ്യാസമുള്ള ഞാൻ …

ചെലവുകൾ ചുരുക്കി. പാലും പത്രവും അങ്ങനെ പലതും അത്യാവശ്യമല്ലെന്ന് സ്വയം ബോധ്യപ്പെടുത്തി. സർക്കാരിന്റെ സൗജന്യ ഭക്ഷ്യധാന്യ കിറ്റ് അനുഗ്രഹമായി– കൊറോണയും ലോക്ക് ഡൗണും ജീവിതങ്ങളിൽ വരുത്തിയ മാറ്റങ്ങൾ Read More

സീരിയൽ നിർമ്മാണം നിലച്ചു. അഭിനയം ഇല്ല, ഡബ്ബിങ് ഇല്ല, പ്രാദേശിക ചാനലും പ്രതിസന്ധിയിൽ — കൊറോണയും ലോക്ക് ഡൗണും ജീവിതങ്ങളിൽ വരുത്തിയ മാറ്റങ്ങൾ

എൻ്റെ പേര് ഗിരീഷ് കെ.നായർ. 45 വയസ്സ്. ഡ്രിഗ്രി പഠനം കഴിഞ്ഞ് കലാപ്രവർത്തനവും നാടകവും. ചാനൽ പരിപാടികളുമായി കുറച്ചു കാലം. സംസ്ഥാന സർക്കാരിൻ്റെമികച്ച നാടകത്തിനുള്ള 7 അംഗീകാരങ്ങൾ നേടിയ “ചിന്ന പാപ്പാൻ” ഉൾപ്പെടെ 12 ലധികം നാടകങ്ങൾ. ഇതിനിടെ വിവാഹം കഴിഞ്ഞു. …

സീരിയൽ നിർമ്മാണം നിലച്ചു. അഭിനയം ഇല്ല, ഡബ്ബിങ് ഇല്ല, പ്രാദേശിക ചാനലും പ്രതിസന്ധിയിൽ — കൊറോണയും ലോക്ക് ഡൗണും ജീവിതങ്ങളിൽ വരുത്തിയ മാറ്റങ്ങൾ Read More

കൊറോണ കാലത്തെ നന്മതിന്മകളുടെ നിരീക്ഷണം

കോവിഡ്-19 അഥവാ കൊറോണ കാലം ജനങ്ങളെ എങ്ങിനെയെല്ലാം ബാധിക്കുന്നു എന്നത് കോറോണാനന്തര കാലത്ത് ഒരു ഗവേഷണ വിഷയം ആകാന്‍ യോഗ്യമാണ്. കൊറോണ ഉയര്‍ത്തുന്ന സാമ്പത്തിക വിഷയങ്ങള്‍, സാമ്പത്തിക മാന്ദ്യം, പണത്തിന്റെ ദൗര്‍ല്ലഭ്യം, തൊഴിലില്ലായ്മ എന്നിവ ദിനംപ്രതി ചര്‍ച്ച ചെയ്യപ്പെട്ടുക്കൊണ്ടിരിക്കുകയാണല്ലോ. അതെല്ലാം നയിക്കുന്നവര്‍ …

കൊറോണ കാലത്തെ നന്മതിന്മകളുടെ നിരീക്ഷണം Read More

മുഖാവരണം പുതിയൊരു മുഖമാകുമോ?

ആരും പ്രവചിക്കാത്ത കൊറോണ രോഗ വൈറസിന്റെ വ്യാപനം പോലെയാണ് കൊറോണയ്ക്കു ശേഷമുള്ള കാലത്തെക്കുറിച്ചുള്ള പ്രവചനമോ, സങ്കല്‍പ്പമോ പോലും. യാഥാര്‍ഥ്യം എന്തായിരിക്കുമെന്ന് കണ്ടറിയണം. കാരണം, അങ്ങനെയാണ്, മനുഷ്യരുടെ വലിയ ആസൂത്രണങ്ങളെ കൃത്യമായി നിര്‍വചിക്കാനാവാത്ത ശക്തി-പ്രകൃതിയെന്നോ, ദൈവമെന്നോ, വിധിയെന്നോ ഭാഗ്യമെന്നോ പ്രതിഭാസമെന്നോ എന്തു വിളിച്ചാലും …

മുഖാവരണം പുതിയൊരു മുഖമാകുമോ? Read More

ഒരു ഇടുക്കിക്കാരന്റെ പ്രാദേശികമായ ആശങ്കകളെല്ലാം കോവിഡിനു മുന്നിൽ ഒന്നുമല്ലാതായി

അരികിലുണ്ടു നാം അകലുകില്ല നാം, ഈ അപായനാളിൽ കരതലം തൊടാതെയിങ്ങനെ… ഇങ്ങനെയാണിപ്പോൾ എനിക്ക് എഴുതാൻ തോന്നുന്നത്. ഏതു പ്രതിസന്ധികളെയും അതിജീവിക്കാൻ കെൽപ്പുള്ള മലയാളി. ദുരിതനാളുകളെ അതിജീവിച്ച് പ്രത്യാശയുടെ അഭയ കുടീരങ്ങളിൽ എത്തി സഹജീവികളെക്കൂടി സംരക്ഷിക്കാൻ വെമ്പുന്ന എൻ്റെ നാട്ടുകാർ…. സൗജന്യമാസ്ക്കുവിതരണം, സമൂഹ …

ഒരു ഇടുക്കിക്കാരന്റെ പ്രാദേശികമായ ആശങ്കകളെല്ലാം കോവിഡിനു മുന്നിൽ ഒന്നുമല്ലാതായി Read More

പ്രകൃതി, മനസ്, ആത്മാവ് – എല്ലാം തെളിഞ്ഞു.

വൈറസുകളോ മഹാമാരികളോ, പ്രളയമോ ആകട്ടെ എല്ലാം ഒരു വഴിയില്‍ കൂടി തളര്‍ത്തുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഓരോതവണയും ആഘാതങ്ങള്‍ മനുഷ്യ സമൂഹത്തിന് നേരെ ആഞ്ഞടിക്കുമ്പോഴാണ് ബോധവാന്മാരാക്കുന്നത്. നമ്മള്‍ ആരും അല്ല ജാതിയില്ല മതമില്ല ഭാഷകളില്ല രാജ്യങ്ങള്‍ക്ക് അതിര്‍വരമ്പുകളില്ല, നമ്മള്‍ നിസ്സഹായര്‍ ആവുന്ന ഒരു …

പ്രകൃതി, മനസ്, ആത്മാവ് – എല്ലാം തെളിഞ്ഞു. Read More

കൊറോണക്കാലത്തെ സംഭവങ്ങള്‍ മുമ്പേ കണക്കു കൂട്ടിയവ തന്നെ

കൂടിയ ജനസാന്ദ്രത, കൂടുതലായുള്ള യാത്രകള്‍, ഭൂപ്രകൃതിയില്‍ മനുഷ്യന്‍ വരുത്തിയ മാറ്റങ്ങള്‍, ജീവജാലങ്ങളെ അതിന്‍റെ സ്വാഭാവിക ആവാസവ്യവസ്ഥയില്‍ നിന്നും മാറ്റി പ്രതിഷ്ടിക്കാനുള്ള ശ്രമങ്ങള്‍ എന്നിവയെല്ലാം ഈ വൈറസ്‌ വ്യാപനത്തിന് കാരണമാണ്. മാത്രമല്ല, മരുന്നുകളോടുള്ള രോഗാണുക്കളുടെ പ്രതിരോധശേഷി വര്‍ധിക്കുന്നത് ഒരു വലിയ ഭീഷണിയാണ് നമുക്ക് …

കൊറോണക്കാലത്തെ സംഭവങ്ങള്‍ മുമ്പേ കണക്കു കൂട്ടിയവ തന്നെ Read More

ലോക് ഡൗണ്‍ കാലത്തെ തിരിച്ചറിവുകള്‍

തൃശ്ശൂര്‍: കൊക്കയാര്‍ കൃഷി ഭവനിലെ കൃഷി അസിസ്റ്റന്റ് ആയ സാബു പി എസ് പറയുന്നു. ലോക് ഡൗണ്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച നിമിഷം വലിയൊരു ആശങ്ക ഉണ്ടായി. സാധാരണ ജീവിതത്തിന് നിയന്ത്രണം വരുത്തുന്നതോടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ താറുമാറാകുകയും ഓഫീസ് പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാവുകയും ചെയ്യും. …

ലോക് ഡൗണ്‍ കാലത്തെ തിരിച്ചറിവുകള്‍ Read More

ദുരന്തകാലത്തെ മാനസിക പ്രതികരണങ്ങള്‍

കേരളം കരഞ്ഞപ്പോള്‍വെള്ളം ചിറകെട്ടി നിര്‍ത്തിയപ്പോള്‍, നദികള്‍ കരഞ്ഞുകാടുകള്‍ വെട്ടിനിരത്തിയപ്പോള്‍, മരങ്ങള്‍ കരഞ്ഞുകുന്നുകള്‍ ഇടിച്ച് ചരലാക്കിയപ്പോള്‍, ഭൂമി കരഞ്ഞുആകാശം പ്രക്ഷുബ്ധമായപ്പോള്‍,ഇനി നമ്മുടെ ഊഴമാണ്-കരയുകപ്രളയം ഇങ്ങനെ നമ്മോട് പറയുന്നു… ഇതോര്‍മ്മിച്ചുകൊണ്ട് പ്രളയമെന്ന പ്രകൃതിദുരന്തത്തോട് നമ്മുടെ മനസ്സ് എങ്ങനെയാണ് പ്രതികരിക്കുന്നതെന്നും പൊരുത്തപ്പെടുന്നതെന്നും നിരീക്ഷിക്കാം. ദുരന്തകാലത്തെ മാനസിക …

ദുരന്തകാലത്തെ മാനസിക പ്രതികരണങ്ങള്‍ Read More

പ്രളയദുരന്ത നിവാരണത്തിനുള്ള വ്യവഹാര സാധ്യതകള്‍

ദുരന്ത നിവാരണത്തിനുള്ള നിയമ സാധ്യതകളെപ്പറ്റി നാം ചര്‍ച്ച നടത്തുന്ന സമയത്തു തന്നെ അത്തരം ധാരാളം ഹര്‍ജികള്‍ കേരള ഹൈക്കോടതിയില്‍ വന്നുകൊണ്ടിരുന്നു. ആ ഹര്‍ജികള്‍ പരിഗണിച്ചപ്പോള്‍ പ്രളയത്തെപ്പറ്റി പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് കേരള ഹൈക്കോടതി ഒരു അമിക്കസ് ക്യൂറിയെ നിയമിക്കുകയുണ്ടായി. അമിക്കസ് ക്യൂറി …

പ്രളയദുരന്ത നിവാരണത്തിനുള്ള വ്യവഹാര സാധ്യതകള്‍ Read More