തെരഞ്ഞെടുപ്പ് കമ്മീഷണർമാരെ നിയമിക്കുന്ന പാനലില്‍നിന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റീസിനെ ഒഴിവാക്കിയത് ചോദ്യം ചെയ്തുള്ള ഹർജികള്‍ അടുത്ത മാസം പരിഗണിക്കും : സുപ്രീം കോടതി

ഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെയും തെരഞ്ഞെടുപ്പ് കമ്മീഷണർമാരെയും നിയമിക്കുന്ന പാനലില്‍നിന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റീസിനെ ഒഴിവാക്കിയ 2023ലെ നിയമത്തിന്‍റെ ഭരണഘടനാസാധുത ചോദ്യം ചെയ്തുള്ള ഹർജികള്‍ അടുത്ത മാസം പരിഗണിക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. വിഷയം നേരത്തേ പരിഗണിക്കണമെന്ന് മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണ്‍ …

തെരഞ്ഞെടുപ്പ് കമ്മീഷണർമാരെ നിയമിക്കുന്ന പാനലില്‍നിന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റീസിനെ ഒഴിവാക്കിയത് ചോദ്യം ചെയ്തുള്ള ഹർജികള്‍ അടുത്ത മാസം പരിഗണിക്കും : സുപ്രീം കോടതി Read More

15,000 താലിബാൻ സൈനികർ പാക് അതിർത്തി ലക്ഷ്യമിട്ട് നീങ്ങുന്നതായി റിപ്പോർട്ടുകൾ

കാബൂള്‍: വ്യോമാക്രമണത്തില്‍ പാകിസ്താനോട് പകരം ചോദിക്കാൻ ത.യാറായി അഫ്ഗാനിസ്താൻ. പാകിസ്താനിലേക്ക് അഫ്ഗാൻ സൈന്യം നീങ്ങുകയാണെന്നാണ് റിപ്പോർട്ടുകള്‍. 15,000 താലിബാൻ സൈനികരാണ് പാക് അതിർത്തി ലക്ഷ്യമിട്ട് നീങ്ങുന്നത്. മിർ അലി ബോർഡർ വഴി തിരിച്ചടിയ്ക്കാനാണ് നിലവില്‍ അഫ്ഗാൻ പദ്ധതിയിടുന്നത്. താലിബാൻ സൈനിക വക്താവാണ് …

15,000 താലിബാൻ സൈനികർ പാക് അതിർത്തി ലക്ഷ്യമിട്ട് നീങ്ങുന്നതായി റിപ്പോർട്ടുകൾ Read More

സിറിയയിൽ എല്ലാവരുടെയും വ്യക്തിസ്വാതന്ത്ര്യം ഉറപ്പുവരുത്തുമെന്നും വിമതസേന ജനറല്‍ കുമാന്‍ഡര്‍

.ഡമാസ്ക്കസ്:സ്ത്രീകളുടെ വസ്ത്ര സ്വാതന്ത്ര്യത്തിനുമേല്‍ മതനിയമം അടിച്ചേല്‍പ്പിക്കില്ലെന്ന് സിറിയന്‍ വിമതര്‍, സ്ത്രീകള്‍ക്ക് മതപരമായ വസ്ത്രധാരണം നിര്‍ബന്ധമാക്കില്ല.എല്ലാവരുടെയും വ്യക്തിസ്വാതന്ത്ര്യം ഉറപ്പുവരുത്തുമെന്നും വിമതസേന ജനറല്‍ കുമാന്‍ഡര്‍ അറിയിച്ചു.സ്ത്രീകളുടെ വസ്ത്രസ്വാതന്ത്ര്യത്തില്‍ ഇടപെടുന്നത് കര്‍ശനമായി നിരോധിച്ചിരിയ്ക്കയാണ്.. വ്യക്തിസ്വാതന്ത്ര്യം എല്ലാവര്‍ക്കും ഉറപ്പുനല്‍കുന്നു. വ്യക്ക കാശങ്ങളോടുള്ള ബഹുമാനമാണ് പരിഷ്കൃത രാഷ്ട്രം കെട്ടിപ്പടുക്കുമെന്നും …

സിറിയയിൽ എല്ലാവരുടെയും വ്യക്തിസ്വാതന്ത്ര്യം ഉറപ്പുവരുത്തുമെന്നും വിമതസേന ജനറല്‍ കുമാന്‍ഡര്‍ Read More

ഹണിട്രാപ്പ് : രണ്ടരക്കോടി രൂപ തട്ടിയെടുത്ത യുവതിയും ഭര്‍ത്താവും അറസ്റ്റില്‍

തൃശൂര്‍: വാട്ട്‌സാപ്പ് വീഡിയോ കോളിലൂടെ നഗ്‌നശരീരം കാണിച്ച്‌ വ്യാപാരിയില്‍ നിന്ന് രണ്ടരക്കോടി രൂപ തട്ടിയെടുത്ത യുവതിയും ഭര്‍ത്താവും അറസ്റ്റില്‍. കൊല്ലം കരുനാഗപ്പള്ളി ഒറ്റയില്‍പടിതറ്റില്‍ ഷെമി (38), പെരിനാട് മുണ്ടക്കല്‍ തട്ടുവിള പുത്തന്‍വീട്ടില്‍ സോജന്‍ (32) എന്നിവരാണ് അറസ്റ്റിലായത്. നവംബർ 6 ന് …

ഹണിട്രാപ്പ് : രണ്ടരക്കോടി രൂപ തട്ടിയെടുത്ത യുവതിയും ഭര്‍ത്താവും അറസ്റ്റില്‍ Read More

പല സംസ്ഥാനങ്ങളിലും വിദ്യാർത്ഥികൾക്ക് സൗജന്യമായി യാത്ര ചെയ്യാനുള്ള സൗകര്യങ്ങൾ ഒരുക്കി കൊടുത്തിട്ടുണ്ട്. എന്നിട്ടും അവിടുത്തെ ട്രാൻസ്പോർട്ട് കോർപ്പറേഷനുകൾക്ക് ഒരു നഷ്ടവും ഇല്ല. ഇവിടെ കേരളത്തിൽ പൊതുജനങ്ങളുടെ കയ്യിൽ നിന്ന് പൈസ എടുത്തിട്ടും കോർപ്പറേഷനുകൾ എല്ലാം നഷ്ടത്തിലാണ്. എന്നിട്ട് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ജീവനക്കാരുടെയും …

Read More

ശിക്ഷ വിധിച്ചു. പ്രശ്നം തീർന്നല്ലോ! സാധാരണ ജനങ്ങൾ നോക്കുമ്പോൾ എന്തു ഉത്തരവാദിത്വത്തോടെയാണ് സർക്കാർ പ്രവർത്തിക്കുന്നത്? ബ്രഹ്മപുരം വിഷയത്തിൽ കളക്ടറെ മാറ്റി, കുറച്ച് അധികം ദിവസം എടുത്തെങ്കിലും തീ അണച്ചു, ദേ ഇപ്പോൾ.. ബ്രഹ്മപുരം തീപിടുത്തത്തിന്റെ ഉത്തരവാദികൾ എന്ന് പറയപ്പെടുന്ന കോർപ്പറേഷന് നേരെ …

Read More

ഹാർട്ട് ഡിസീസ്,ആസ്മ, സ്കിൻ ഇറിറ്റേഷൻ, നേർവസ് സിസ്റ്റം ഡാമേജ്, കാൻസർ കൂടാതെ കിഡ്നി, ലിവർ,റിപ്രൊഡക്ടീവ്, സിസ്റ്റം എന്നിവയുടെ തകരാർ എന്നിങ്ങനെ മാരകവും അല്ലാത്തതും ആയ ഒട്ടേറെ രോഗങ്ങൾ മനുഷ്യരടക്കമുള്ള എല്ലാ ജീവജാലങ്ങൾക്കും പ്ലാസ്റ്റിക്കിന്റെ പുക വിശ്വസിക്കുന്നത് മൂലം ഉണ്ടാകാം.അതുപോലെ അടുത്ത ജനിക്കാൻ …

Read More

സംസ്ഥാനത് വീണ്ടും ശൈശവ വിവാഹം. ജനുവരി 30 നു ഇൻസ്റ്റാഗ്രാമിൽ 24 ഓൺലൈവ് പോസ്റ്റ്‌ ചെയ്ത വാർത്ത ആണിത്. വെറും 15 വയസു മാത്രം ഉള്ള കുട്ടിയെ 47 കാരന് വിവാഹം കഴിപ്പിച്ചു കൊടുത്തേക്കുന്നു. ഒരു പെൺകുട്ടിയുടെ ജീവിതലക്ഷ്യമേ വിവാഹം ആണെന്നും, …

Read More

നഗ്ന ദൃശ്യ വിവാദത്തിൽ സിപിഎം ആലപ്പുഴ സംസ്ഥാനത്ത് ഏരിയ കമ്മിറ്റി അംഗം എ. പി സോണി പാർട്ടിയിൽ നിന്ന് പുറത്താക്കി.16 വയസ്സിന് താഴെയുള്ളവരുടെത് ഉൾപ്പെടെ, സ്വന്തം സഹപ്രവർത്തകരുടെത് ഉൾപ്പെടെ പല സ്ത്രീകളുടെ നഗ്ന ദൃശ്യങ്ങൾ ഇയാളുടെ ഫോണിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്.ആ ഫോണിൽതങ്ങളുടെ …

Read More

അധ്യാപകരെ ലിംഗ വ്യത്യാസമില്ലാതെ ടീച്ചർ എന്ന് വിളിക്കണമെന്ന് ബാലാവകാശ കമ്മീഷൻ ഉത്തരവ്. അധ്യാപകരെ ആദരസൂചകമായി അഭിസംബോധന ചെയ്യാൻ കഴിയുന്ന അനുയോജ്യമായ പദമാണ് ടീച്ചർ. പാഠങ്ങൾ പഠിപ്പിക്കുന്ന ആളുകളെ വിളിക്കുന്ന പേരാണ് ടീച്ചർ. അതൊരിക്കലും സാർ, മാഡം എന്നീ വിളികൾ പോലെയല്ല. ബ്രിട്ടീഷ് …

Read More