
അറിയിപ്പുകള്

ജില്ലയില്‍ ആയുര്‍രക്ഷാ ടാസ്‌ക് ഫോഴ്‌സുകള്‍ ആരംഭിച്ചു
കാസര്‍ക്കോട്: ഭാരതീയ ചികിത്സാ വകുപ്പിന്റെയും, കോവിഡ് 19 റസ്‌പോണ്‍സ് സെല്ലിന്റെയും ആഭിമുഖ്യത്തില്‍ ജില്ലയില്‍ ആയുര്‍രക്ഷാ ടാസ്‌ക് ഫോഴ്‌സുകള്‍ പ്രവര്‍ത്തനമാരംഭിച്ചു. ഓരോ തദ്ദേശസ്വയം ഭരണ സ്ഥാപനത്തിന്റെയും മേധാവി ചെയര്‍മാനായും, ആയുര്‍വേദ സ്ഥാപനത്തിലെ മെഡിക്കല്‍ ഓഫീസര്‍ കണ്‍വീനറായുമുളള കമ്മിറ്റിയില്‍ സ്ഥലത്തെ സ്വകാര്യ ആയുര്‍വേദ ഡോക്ടറും, …
കാര്‍ഷിക പമ്പുകള്‍ സൗരോര്‍ജത്തിലേക്ക് മാറ്റുന്നതിന് അനര്‍ട്ട് പദ്ധതി
പത്തനംതിട്ട: സംസ്ഥാന സര്‍ക്കാരിന്റെ ഊര്‍ജ വകുപ്പിനു കീഴിലുള്ള അനര്‍ട്ടിന്റെ ആഭിമുഖ്യത്തില്‍ കാര്‍ഷിക പമ്പുകള്‍ സോളാറിലേക്ക് മാറ്റുന്ന പദ്ധതി തുടങ്ങി. കോവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തില്‍ കാര്‍ഷിക മേഖലയെ ഊര്‍ജസ്വലമാക്കുന്നതിനും കര്‍ഷകര്‍ക്ക് കൃഷിയോടൊപ്പം അധിക വരുമാനം ലഭ്യമാക്കുന്നതിനുമാണു പദ്ധതി നടപ്പാക്കുന്നത്. നിലവില്‍ കൃഷി …
ഏറത്ത് എല്ലാ വീട്ടിലും പച്ചക്കറിത്തോട്ടം ഒരുക്കും
പത്തനംതിട്ട: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ഭക്ഷ്യ ദൗര്‍ലഭ്യം ഒഴിവാക്കാനും സാമ്പത്തിക ഭദ്രത കൈവരിക്കാനുമായി സര്‍ക്കാരിന്റെ സുഭിക്ഷ പദ്ധതി വ്യാപകമാക്കാനൊരുങ്ങി ഏറത്ത് ഗ്രാമപഞ്ചായത്ത്. ഏറത്ത് പഞ്ചായത്തിലെ 17 വാര്‍ഡിലേയും മുഴുവന്‍ വീടുകളിലും പച്ചക്കറിത്തോട്ടം നിര്‍മിക്കാനാണു ഗ്രാമപഞ്ചായത്ത് ജനകീയ സമിതിയുടെ തീരുമാനം. ഇതിനോടനുബന്ധിച്ചു …